"ഗവ.എച്ച് .എസ്.എസ്.പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു

== ചരിത്രം ==
== ചരിത്രം ==
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു.       
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താണ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു.       
 
[[ഗവ.എച്ച് .എസ്.എസ്.പാലയാട്/ചരിത്രം|കൂടുത‍‍‍‍‍‍ൽ വായിക്കുക]]

[[ഗവ.എച്ച് .എസ്.എസ്.പാലയാട്/ചരിത്രം|കൂടുത‍‍‍‍‍‍ൽ വായിക്കുക]]     
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.[[ഗവ.എച്ച് .എസ്.എസ്.പാലയാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]<gallery>

2,411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2674535" എന്ന താളിൽനിന്ന് ശേഖരിച്ചത്