"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacquiline (സംവാദം | സംഭാവനകൾ)
Jacquiline (സംവാദം | സംഭാവനകൾ)
വരി 112: വരി 112:


== ശിശുദിനാഘോഷം ==
== ശിശുദിനാഘോഷം ==
      മട്ടാഞ്ചേരി ഉപജില്ല കലോത്സവം നടക്കുന്നതിനാൽ 2024-ലെ ശിശുദിനാഘോഷം  നവംബർ മാസം പതിനെട്ടാം തീയതിയിലേക്ക് മാറ്റിവയ്ക്കുകയും അന്നേദിവസം രാവിലെ 9.30 ന് പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കൊച്ചു ചാച്ചാജിമാരും , വർണ്ണാഭമായ പൂക്കൾ പിടിച്ചുകൊണ്ട് കുട്ടികളും ,അധ്യാപകരും ,  പി ടി എ അംഗങ്ങളും എച്ച് എം ൻ്റെ നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിക്കുകയും . റാലിക്ക് ശേഷം കുട്ടികൾക്ക് ജിലേബിയും ,പാലും നൽകി .ചാച്ചാജി കൊമ്പറ്റീഷൻ ,മാസ്സ് ഡ്രിൽ കോമ്പറ്റീഷൻ,ട്രൈ കളർ ഫ്ലവർ മേക്കിങ് കോമ്പറ്റീഷൻ എന്നി മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി .വളരെ വർണ്ണാഭവും  ആനന്ദകരവുമായിരുന്നു കുട്ടികൾക്ക് ഈ വർഷത്തെ ശിശുദിനാഘോഷം.
<gallery>
<gallery>
പ്രമാണം:26342 chil7.jpg|
പ്രമാണം:26342 chil7.jpg|
വരി 120: വരി 121:
പ്രമാണം:26342 chil3.jpg
പ്രമാണം:26342 chil3.jpg
</gallery>
</gallery>
14