"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 82: | വരി 82: | ||
1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പള്‍ സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തില്‍ പ്രഥമ അദ്ധ്യാപിക ആയ ശ്രീമതി സെല്‍വ കുമാരി ടീച്ചറുടേയും പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായും മുന്‍സിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചര്‍ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളില്‍ കലാകായിക അദ്ധ്യാപകരുള്‍ പ്പെടെ 25 അദ്ധ്യാപകരാണുള്ളത്. [[I E D ]]കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ജൂനിയര്‍ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും പ്രവര്‍ത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.2015-2016 കാലഘട്ടത്തില്‍ | 1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പള്‍ സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തില്‍ പ്രഥമ അദ്ധ്യാപിക ആയ ശ്രീമതി സെല്‍വ കുമാരി ടീച്ചറുടേയും പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായും മുന്‍സിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചര്‍ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളില്‍ കലാകായിക അദ്ധ്യാപകരുള്‍ പ്പെടെ 25 അദ്ധ്യാപകരാണുള്ളത്. [[I E D ]]കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ജൂനിയര്‍ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും പ്രവര്‍ത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.2015-2016 കാലഘട്ടത്തില്‍ | ||
നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു് സ്മാ൪ട്ട് ക്ളാസ്സ്മുറികള്‍ നല്‍കുകയുണ്ടായി . 2016-2017 അദ്ധ്യയനവ൪ഷത്തില്‍ ഒരു ലാംഗ്വേജ് ലാബിനായി ഒരു മുറി കൂടി നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നല്‍കുകയുണ്ടായി .2015-2016 അദ്ധ്യയനവ൪ഷത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഹയ്യ൪ സെക്കണ്ടറി ക്ളാസ്സിനായി ഒരു കെട്ടിടവും അനുവദിച്ചു . | നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു് സ്മാ൪ട്ട് ക്ളാസ്സ്മുറികള്‍ നല്‍കുകയുണ്ടായി . 2016-2017 അദ്ധ്യയനവ൪ഷത്തില്‍ ഒരു ലാംഗ്വേജ് ലാബിനായി ഒരു മുറി കൂടി നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നല്‍കുകയുണ്ടായി .2015-2016 അദ്ധ്യയനവ൪ഷത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഹയ്യ൪ സെക്കണ്ടറി ക്ളാസ്സിനായി ഒരു കെട്ടിടവും അനുവദിച്ചു . | ||
<b><br/> | |||
പ്രവേശനോത്സവം</b><br/> | |||
2016 – 2017 അധ്യാന വര്‍ഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി.ലീല (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസില്‍ ഉന്നത വിജയം നേടിയ കൂട്ടുകാര്‍, റെഡ്ക്രോസ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ച് സ്വാഗതം ചെയ്തു. തുടര്‍ന്ന് പ്രവേശന ഗാനത്തോടെ കുട്ടികളെ ആഡിറ്റോറിയത്തിലേക്കാനയിച്ചു . സ്കൂള്‍ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: അനില്‍കുമാ൪ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് അദ്ധക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാന്‍ ശ്രീ മഹാദേവന്‍, കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. . തുടര്‍ന്ന് സ്ഥലം എം.എല്‍.എ ശ്രീ : ആന്‍സലന്‍ ദീപം തെളിയിച്ചു. ഉദ്ഘാടനം നിര്‍വ്വഹിച്ചു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||