"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 197: | വരി 197: | ||
എ.ഐ., ഇ. കൊമേഴ്സ്, റോബോർട്ടിക്സ്, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും. ഇതിൽ ഇ.കൊമേഴ്സ് കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനവും റൊബോട്ടിക്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൈറ്റ് മിസ്ട്രസ് സീജി നന്ദി രേഖപ്പെടുത്തി. ഒന്നര മണിയോടെ ക്യാമ്പ് അവസാനിച്ചു. | എ.ഐ., ഇ. കൊമേഴ്സ്, റോബോർട്ടിക്സ്, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും. ഇതിൽ ഇ.കൊമേഴ്സ് കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനവും റൊബോട്ടിക്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൈറ്റ് മിസ്ട്രസ് സീജി നന്ദി രേഖപ്പെടുത്തി. ഒന്നര മണിയോടെ ക്യാമ്പ് അവസാനിച്ചു. | ||
= പാരന്റ് മീറ്റ് = | |||
ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2024-27 ബാച്ചിലെ വിദ്യാർഥികളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. എച്ച് എം ആമിന ബീഗം മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ലിറ്റിൽ കൈറ്റ്സിനെ രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. രാവിലെത്തെ ക്യാമ്പിൽ കുട്ടികൾ പഠിച്ച റോബോട്ടിക്സ്, ആനിമേഷൻ എന്നിവയിൽ നിന്ന് കുട്ടികളുടെ പ്രതിനിധികൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നവയും ഫീൽഡ് ട്രിപ്പ് എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി. | ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2024-27 ബാച്ചിലെ വിദ്യാർഥികളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. എച്ച് എം ആമിന ബീഗം മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ലിറ്റിൽ കൈറ്റ്സിനെ രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. രാവിലെത്തെ ക്യാമ്പിൽ കുട്ടികൾ പഠിച്ച റോബോട്ടിക്സ്, ആനിമേഷൻ എന്നിവയിൽ നിന്ന് കുട്ടികളുടെ പ്രതിനിധികൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നവയും ഫീൽഡ് ട്രിപ്പ് എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി. | ||