"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 411: | വരി 411: | ||
മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും തുഞ്ചൻസ് മാരക ലൈബ്രറി മുറ്റത്ത് എത്തിച്ചേർന്നു. വാർഡ് കൗൺസിലർ ശ്രീമതി. ശ്രീദേവി രഘുനാഥ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ദീപ . എ സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി. സുനിത. എസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന പഠന പ്രവർത്തനങ്ങൾ നാട്ടുകാർ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. മലയാളം, തമിഴ് മീഡിയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.തുടർന്ന് രക്ഷിതാക്കൾ വിദ്യാലയത്തിലെ പഠനമികവിനെപ്പറ്റി അഭിപ്രായങ്ങൾ അറിയിച്ചു. പഠനോത്സവം കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾക്ക് സ്കൂളിൽ നാരങ്ങാവെള്ളം നൽകി. | മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും തുഞ്ചൻസ് മാരക ലൈബ്രറി മുറ്റത്ത് എത്തിച്ചേർന്നു. വാർഡ് കൗൺസിലർ ശ്രീമതി. ശ്രീദേവി രഘുനാഥ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ദീപ . എ സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി. സുനിത. എസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന പഠന പ്രവർത്തനങ്ങൾ നാട്ടുകാർ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. മലയാളം, തമിഴ് മീഡിയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.തുടർന്ന് രക്ഷിതാക്കൾ വിദ്യാലയത്തിലെ പഠനമികവിനെപ്പറ്റി അഭിപ്രായങ്ങൾ അറിയിച്ചു. പഠനോത്സവം കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾക്ക് സ്കൂളിൽ നാരങ്ങാവെള്ളം നൽകി. | ||
പൊതുവിദ്യാഭ്യാസത്തിൻ്റെ തനിമയും കരുത്തും സമൂഹത്തിനു മുന്നിലെത്തിക്കാൻ പഠനോത്സവം വേദിയൊരുക്കി. | പൊതുവിദ്യാഭ്യാസത്തിൻ്റെ തനിമയും കരുത്തും സമൂഹത്തിനു മുന്നിലെത്തിക്കാൻ പഠനോത്സവം വേദിയൊരുക്കി. | ||
==ഏപ്രിൽ== | |||
അവധിക്കാല ക്യാമ്പ്-2025 (കിളിക്കൂട്): | |||
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി | |||
ചിറ്റൂർ ജിവിഎൽപി സ്കൂളിൽ രണ്ടു ദിവസത്തെ അവധിക്കാല ക്യാമ്പ് നടത്തി. ഏപ്രിൽ 7, 8 തീയതികളിലായി രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികൾക്കാണ് ക്യാമ്പ് നടത്തിയത്. പ്രധാനാധ്യാപിക ദീപ .എ, പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് സുഗതൻ.ജി, അധ്യാപകർ , രക്ഷിതാക്കൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
ചിത്രരചന : | |||
ചിറ്റൂർ ബി.ആർ.സി. ചിത്രകലാ അധ്യാപകൻ രാജേന്ദ്രൻ കുട്ടികളെ വരയുടെ വൈവിധ്യമാർന്ന ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വരയ്ക്കാനും നിറംകൊടുക്കാനും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് കയ്യടി നേടിയത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തി. | |||
Enjoy English : | |||
ഇംഗ്ലീഷ് ഭാഷയുടെ രസകരമായ ലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ രമ്യ ടീച്ചറിൻ്റെ ക്ലാസ് സഹായിച്ചു. Action words പരിചയപ്പെടുത്തിക്കൊണ്ട് നടത്തിയ ക്ലാസിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. Goldenwordsന് പ്രാധാന്യം നൽകിക്കൊണ്ട് നൽകിയ സെഷനിൽ ഗ്രൂപ്പുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. Sentence making കുട്ടികൾക്ക് മികച്ച അവസരമായിരുന്നു. Self Introduction കൂടി നടത്തി ഇംഗ്ലീഷ് ആസ്വദിച്ചു പഠിക്കാൻ കഴിയുമെന്ന് കുട്ടികൾക്ക് മനസ്സിലായി. | |||
സ്വയം പ്രതിരോധം: | |||
പുതിയ കാലത്തിൻ്റെ സ്വയം രക്ഷാമാർഗ്ഗമെന്നോണം കുട്ടികൾക്ക് അത്യാവശ്യമായ പ്രതിരോധ മുറകൾ പരിശീലിപ്പിച്ചു കൊണ്ടുള്ള രമിത് മാഷിൻ്റെ ക്ലാസ് കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടു. ജൂഡോയുടെ പ്രാഥമിക പാഠങ്ങൾ കൂടുതൽ പഠനത്തിലേക്ക് നയിക്കാൻ പ്രേരകമായി. | |||
പ്രവൃത്തിപരിചയം: | |||
പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയവ ഉൾപ്പെട്ട കദീജ ടീച്ചറുടെ ക്ലാസ് കുട്ടികളെ നിർമാണ തല്പരരാക്കി. പൊടിതട്ടി, പൂനിർമ്മാണം തുടങ്ങി സ്വന്തമായി ഉണ്ടാക്കിയ ഉല്പന്നങ്ങൾ കുട്ടികൾ അഭിമാനപൂർവ്വം രക്ഷിതാക്കളെ കാണിച്ചു. | |||
എയ്റോബിക്സ് : | |||
ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ശ്രീജ ടീച്ചർ നയിച്ച എയ്റോബിക്സ് ക്ലാസ്. താളത്തിനനുസരിച്ച് ചുവടുകൾ വെച്ചു കൊണ്ടുള്ള വ്യായാമമുറകൾ കുട്ടികൾ നന്നായി ചെയ്തു. | |||
രണ്ടു ദിവസത്തെ അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മികച്ച അനുഭവം പ്രദാനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയിൽ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ഇതുപോലുള്ള പ്രവർത്തനങ്ങൾ പ്രയോജനം ചെയ്യും. | |||