"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 382: | വരി 382: | ||
==ഫെബ്രുവരി== | ==ഫെബ്രുവരി== | ||
===ഹരിത സഭ=== | ===ഹരിത സഭ=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-24harithasabha1.jpg|200px]]|| | |||
[[പ്രമാണം:21302-24harithasabha2.jpg|200px]] | |||
|- | |||
|} | |||
നമ്മുടെ സ്കൂളിൽ മാലിന്യ സംസ്കരണം നല്ലരീതിയിൽ നടക്കുന്നു.ഇതിൻ്റെഭാഗമായി കുട്ടികളിൽ സുജിത്ത്വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. 7/02/2025 ന് വിദ്യാർത്ഥികൾ ഹരിതസഭയിൽ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. വിദ്യാലയത്തിന് അകത്തെ ജൈവമാലിന്യം ബയോ ബിന്നിൽ നിക്ഷേപിച്ച് അത് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടത്തിൽ ചീര, വഴുതന, വെണ്ട, പച്ചമുളക്, പപ്പായ, ചേന മുതലായ പച്ചക്കറികൾ കൃഷി ചെയ്യുകയും യഥാസമയം വിളവെടുത്ത് അത് വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. | നമ്മുടെ സ്കൂളിൽ മാലിന്യ സംസ്കരണം നല്ലരീതിയിൽ നടക്കുന്നു.ഇതിൻ്റെഭാഗമായി കുട്ടികളിൽ സുജിത്ത്വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. 7/02/2025 ന് വിദ്യാർത്ഥികൾ ഹരിതസഭയിൽ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. വിദ്യാലയത്തിന് അകത്തെ ജൈവമാലിന്യം ബയോ ബിന്നിൽ നിക്ഷേപിച്ച് അത് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടത്തിൽ ചീര, വഴുതന, വെണ്ട, പച്ചമുളക്, പപ്പായ, ചേന മുതലായ പച്ചക്കറികൾ കൃഷി ചെയ്യുകയും യഥാസമയം വിളവെടുത്ത് അത് വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. | ||
ജൈവമാലിന്യവും അജൈവമാലിന്യവും മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച ബിന്നുകളിൽ ആണ് വേർതിരിച്ചിടുന്നത്. അജൈവമാലിന്യം എല്ലാമാസവും ഹരിത കർമ്മ സേനക്കാർ വന്ന് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും ജൈവം അജൈവം എന്നിങ്ങനെ രണ്ട് തരം ബിന്നുകൾ വച്ചിട്ടുണ്ട്. എല്ലാ കുട്ടികളും കൃത്യമായി മാലിന്യങ്ങൾ വേർതിരിച്ച ബിന്നുകളിൽ നിക്ഷേപിക്കുന്നുണ്ട്. ക്ലാസ്സ് ലീഡർമാർ ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാലയ പരിസരം ശുചിത്വമുള്ളതാണ്. | ജൈവമാലിന്യവും അജൈവമാലിന്യവും മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച ബിന്നുകളിൽ ആണ് വേർതിരിച്ചിടുന്നത്. അജൈവമാലിന്യം എല്ലാമാസവും ഹരിത കർമ്മ സേനക്കാർ വന്ന് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും ജൈവം അജൈവം എന്നിങ്ങനെ രണ്ട് തരം ബിന്നുകൾ വച്ചിട്ടുണ്ട്. എല്ലാ കുട്ടികളും കൃത്യമായി മാലിന്യങ്ങൾ വേർതിരിച്ച ബിന്നുകളിൽ നിക്ഷേപിക്കുന്നുണ്ട്. ക്ലാസ്സ് ലീഡർമാർ ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാലയ പരിസരം ശുചിത്വമുള്ളതാണ്. | ||
| വരി 391: | വരി 397: | ||
==മാർച്ച്== | ==മാർച്ച്== | ||
===പഠനോത്സവം 2024-25 === | ===പഠനോത്സവം 2024-25 === | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-padanolsavam25.jpg|200px]]|| | |||
[[പ്രമാണം:21302-1padanolsavam25.jpg|200px]] | |||
|- | |||
|} | |||
നമ്മുടെ സ്കൂളിലെ ഈ അധ്യയന വർഷത്തെ പഠനോത്സവം നടത്തുന്നതിൻ്റെ ആസൂത്രണം SRG യോഗത്തിൽ നടത്തി. തീയതി, സ്ഥലം, ഉദ്ഘാടനച്ചടങ്ങിലേക്കുളള വിശിഷ്ട വ്യക്തികൾ എന്നിവയെല്ലാം ഈ യോഗത്തിൽ തീരുമാനിച്ചു. | നമ്മുടെ സ്കൂളിലെ ഈ അധ്യയന വർഷത്തെ പഠനോത്സവം നടത്തുന്നതിൻ്റെ ആസൂത്രണം SRG യോഗത്തിൽ നടത്തി. തീയതി, സ്ഥലം, ഉദ്ഘാടനച്ചടങ്ങിലേക്കുളള വിശിഷ്ട വ്യക്തികൾ എന്നിവയെല്ലാം ഈ യോഗത്തിൽ തീരുമാനിച്ചു. | ||