"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/E CUBE" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 1: | വരി 1: | ||
'''മലപ്പുറം ജില്ലയിൽ ഇ ക്യൂബ് ഇംഗ്ലീഷ് / ഇ ക്യൂബ് ഹിന്ദിയുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങൾ''' | '''മലപ്പുറം ജില്ലയിൽ ഇ ക്യൂബ് ഇംഗ്ലീഷ് / ഇ ക്യൂബ് ഹിന്ദിയുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങൾ''' | ||
കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനും അനുഭവങ്ങൾ പങ്കുവെക്കാനും രസകരമായ കഥകൾ കേൾക്കാനും വായിക്കാനും ധാരാളം പഠനപ്രവർത്തനങ്ങൾ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ചെയ്യാനും ഇ-ക്യൂബ് ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. നിലവിൽ വിദ്യാലയങ്ങളിൽ ലഭ്യമായ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഇൻററർനെറ്റ് സൗകര്യംപോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് ഭാഷാപരിശീലന പ്രവർത്തനങ്ങൾ.സോഫ്‌റ്റ്‌വെയറിലെ നാലു വിഭാഗത്തിലും 10 കഥകളും ഭാഷാപഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് കഥകൾ കേൾക്കാനും പരിശീലനപ്രവർത്തനങ്ങൾ ചെയ്യാനും സൗകര്യമുണ്ട്. വിദ്യാർഥികൾക്ക് അവരുടെ ശബ്ദങ്ങളും വിഡിയോകളും റെക്കോഡ് ചെയ്യാനും ആവശ്യമെങ്കിൽ ഭാഷാപ്രയോഗം കൂടുതൽ മെച്ചപ്പെടുത്താനും അവസരമുണ്ടാവും.ഒരേ സമയം 50 കുട്ടികൾക്ക് വരെ ഒരുമിച്ച് പങ്കെടുക്കാം.വിദ്യാർഥികൾ തയാറാക്കുന്ന പ്രോജക്ടുകൾ അവർക്കുതന്നെ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യാൻ കഴിയും. | |||
== '''ഇ ക്യൂബ് ലാങ്ക്വേജ് ലാബ് ഉദ്ഘാടനം - സി എ കെ എം ജി എം യു പി എസ് ചേറൂർ''' == | == '''ഇ ക്യൂബ് ലാങ്ക്വേജ് ലാബ് ഉദ്ഘാടനം - സി എ കെ എം ജി എം യു പി എസ് ചേറൂർ''' == | ||
ഹൈടെക് സ്‌കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് പദ്ധതി 16/04/2025 ബുധനാഴ്ച ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ജി എം യു പി സ്കൂളിൽ ബഹുമാനപ്പെട്ട HM രവിചന്ദ്രൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. E cube language ലാബിലൂടെ language skills എങ്ങനെ improve ചെയ്യാനാകുമെന്നതിനെ ക്കുറിച്ച് HM ഉദ്ഘാടനവേളയിൽ കുട്ടികൾക്ക് വിശദീകരണം നൽകി.

ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ login ചെയ്ത് level 4 ലെ ഒന്നാമത്തെ കഥയായ The Magic Block കേൾക്കുകയും അതിലെ new words പരിചയപ്പെടുകയും അതുമായി ബന്ധപ്പെട്ട activities ചെയ്യുകയും ചെയ്തു.ടീച്ചേഴ്സിനും ഇതുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നൽകുകയുണ്ടായി.
| ഹൈടെക് സ്‌കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് പദ്ധതി 16/04/2025 ബുധനാഴ്ച ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ജി എം യു പി സ്കൂളിൽ ബഹുമാനപ്പെട്ട HM രവിചന്ദ്രൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. E cube language ലാബിലൂടെ language skills എങ്ങനെ improve ചെയ്യാനാകുമെന്നതിനെ ക്കുറിച്ച് HM ഉദ്ഘാടനവേളയിൽ കുട്ടികൾക്ക് വിശദീകരണം നൽകി.

ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ login ചെയ്ത് level 4 ലെ ഒന്നാമത്തെ കഥയായ The Magic Block കേൾക്കുകയും അതിലെ new words പരിചയപ്പെടുകയും അതുമായി ബന്ധപ്പെട്ട activities ചെയ്യുകയും ചെയ്തു.ടീച്ചേഴ്സിനും ഇതുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നൽകുകയുണ്ടായി.