"ജി.യു.പി.എസ്. കരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12237 (സംവാദം | സംഭാവനകൾ)
No edit summary
12237 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2.92 ഏക്കറിലായി സ്ഥിതിചെയ്യുന്ന കരിച്ചേരി ഗവ.യു.പി സ്കൂളിന് 1962 ല്‍ നിര്‍മ്മിച്ച നാലുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 1980 ല്‍ പി.ടി.എ യുടെ ധനസമാഹരണത്തിലൂടെ നിര്‍മ്മിച്ച മൂന്നുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 2003 ല്‍ എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്നുമുറി കോണ്‍ക്രീറ്റ് കെട്ടിടം, എസ്.എസ്.എ യില്‍ നിന്നും അനുവദിച്ച ഒരു ഓഫീസ് മുറി, ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച ഒരു മുറി കെട്ടിടം എന്നിവ ഇപ്പോള്‍ സ്വന്തമായുണ്ട്. ഇതിനു പുറമേ യൂണിയന്‍ ബാങ്ക് ചെയര്‍മാന്‍ ആയിരുന്ന ശ്രീ.എം.വി നായര്‍ നിര്‍മ്മിച്ചുതന്ന മനോഹരമായ ലൈബ്രറി കെട്ടിടവും പൂര്‍വ്വ വിദ്യാര്‍ത്ഥികൂട്ടായ്മയില്‍ നിര്‍മ്മിച്ച 4000 ചതുരശ്ര അടി വിസ്തൃതിയുള്ള മള്‍ട്ടി പര്‍പ്പസ് ഹാളും നിലവിലുണ്ട്. പൂര്‍മ്മമായ രീതിയില്‍ സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ലാബില്‍ 8 കമ്പ്യൂട്ടറുകളും രണ്ട് പ്രോജക്ടറുകളും ഉണ്ട്. ലൈബ്രറിയില്‍ 1500ല്‍ അധികം പുസ്തകങ്ങളും ഉണ്ട്. മികച്ച രീതിയിലുള്ള ലാബ് സാമഗ്രികളും ഉണ്ട്. നൂറിലധികം ഔഷധവൃക്ഷങ്ങള്‍ വളരുന്ന ഔഷധത്തോട്ടവും ഇവിടെയുണ്ട്.റാമ്പുകള്‍, അ‍ഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും ബോര്‍വെല്ലും ഉണ്ട്. മുഴുവന്‍ ക്ലാസ്സുകളിലേക്കും ടോയ്‌ലറ്റിലേക്കും ടാപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കുടിവെള്ലത്തിനായി 3 വാട്ടര്‍ പ്യൂരിഫെയറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി.യു.പി.എസ്._കരിച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്