"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
പൂളക്കോട് പ്രദേശത്തെ കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം നല്‍കുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞന്‍ പണിക്കരുടെ ശ്രമഫലമായി മലബാര്‍ കൗണ്‍സിലിന്റെ 62 (17 ) നമ്പര്‍ തീരുമാനപ്രകാരം 1926-ല്‍ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണന്‍ മാസ്റ്ററുടെ ശ്രമഫലമായി 1986 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായി. | പൂളക്കോട് പ്രദേശത്തെ കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം നല്‍കുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞന്‍ പണിക്കരുടെ ശ്രമഫലമായി മലബാര്‍ കൗണ്‍സിലിന്റെ 62 (17 ) നമ്പര്‍ തീരുമാനപ്രകാരം 1926-ല്‍ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണന്‍ മാസ്റ്ററുടെ ശ്രമഫലമായി 1986 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായി. എല്‍ എസ് എസ് സ്കോളര്‍ഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോര്‍ട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം.... എന്നീ വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് .. . | ||
==മികവുകൾ= | ==മികവുകൾ= | ||