"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂള്‍ കോഡ്=47131| | സ്കൂള്‍ കോഡ്=47131| | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം= 1 | | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം=ജൂൺ | | ||
സ്ഥാപിതവര്‍ഷം=1982| | സ്ഥാപിതവര്‍ഷം=1982| | ||
സ്കൂള്‍ വിലാസം=പേരാമ്പ്ര പി.ഒ, | സ്കൂള്‍ വിലാസം=പേരാമ്പ്ര പി.ഒ, കോഴിക്കോട് ജില്ല | | ||
പിന്‍ കോഡ്=673525| | പിന്‍ കോഡ്=673525| | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=0496 2610809| | ||
സ്കൂള്‍ ഇമെയില്‍=hmstfrancisperambra@gmail.com| | സ്കൂള്‍ ഇമെയില്‍=hmstfrancisperambra@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=no| | സ്കൂള്‍ വെബ് സൈറ്റ്=no| | ||
ഉപജില്ല=പേരാമ്പ്ര| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=അംഗീകൃതം| | ഭരണം വിഭാഗം=അംഗീകൃതം| | ||
| വരി 33: | വരി 33: | ||
ആൺകുട്ടികളുടെ എണ്ണം=560| | ആൺകുട്ടികളുടെ എണ്ണം=560| | ||
അദ്ധ്യാപകരുടെ എണ്ണം=38| | അദ്ധ്യാപകരുടെ എണ്ണം=38| | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ റോസിലി .| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= പി എം പ്രകാശൻ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=3.5| | ഗ്രേഡ്=3.5| | ||
സ്കൂള്‍ ചിത്രം=infant.jpeg| | സ്കൂള്‍ ചിത്രം=infant.jpeg| | ||
}} | }}= | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
<FONT COLOR=blue>1982 | <FONT COLOR=blue> മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ് നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ കപ്പുചിൻ വൈദികരുടെ കീഴില്‍ 1982 ൽ ആണ് ഈ വിദ്യാലയ0 പ്രവര്‍ത്തന0 ആരംഭിച്ചത്.1989 ൽ സ്ഥാപനം ഫ്രാൻസിസ് ക്ലാരിസ്റ് കോൺഗ്രിഗേഷൻ എന്ന സന്യാസിനീ സഭക്ക് കൈമാറുകയുണ്ടായി. | ||
. | . നഴ്സറിസ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാദാരണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ | ||
യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത് | |||
''മാനേജ്‌മന്റ്'' | |||