"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 219: | വരി 219: | ||
വിവിധ ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ പാഴ് വസ്തുക്കൾ കൊണ്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. | വിവിധ ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ പാഴ് വസ്തുക്കൾ കൊണ്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. | ||
== കാലാവസ്ഥ വ്യതിയാനം, സുസ്ഥിരജീവനം: അവബോധ ക്ലാസ്സ്==[[പ്രമാണം:19866-MLP-SSSS2.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS4.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS5.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS1.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]] | == കാലാവസ്ഥ വ്യതിയാനം, സുസ്ഥിരജീവനം: അവബോധ ക്ലാസ്സ്== | ||
[[പ്രമാണം:19866-MLP-SSSS2.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS4.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS5.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS1.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]] | |||
ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി 10/12/2024 ചൊവ്വാഴ്ച ഐടി ലാബിൽ വച്ച് 1:30PM ന് കാലാവസ്ഥ വ്യതിയാനം, സുസ്ഥിരജീവനം എന്ന വിഷയത്തെ ആസ്പദമാക്കി അവബോധ ക്ലാസ് നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ ആയ പ്രസാദ് മാഷ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അധ്യാപികയായ സുജാത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂളിലെ സയൻസ് അധ്യാപകനായ നസീർ മണാട്ടിലിന്റെ നേതൃത്വത്തിൽ അവബോധ ക്ലാസ് നടന്നു. കാലാവസ്ഥ എന്നാൽ എന്താണെന്നും കാലാവസ്ഥ വ്യതിയാനം എങ്ങനെ സംഭവിക്കുന്നു എന്നും ഉള്ള ആശയം സ്ലൈഡുകളുടെ സഹായത്തോടെ അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു.പല കുട്ടികളും മികച്ച രീതിയിൽ അദ്ദേഹത്തോട് പ്രതികരിച്ചു. തുടർന്ന് കാലാവസ്ഥ വ്യതിയാനം എങ്ങനെ മറികടക്കാം എന്നും സുസ്ഥിര ജീവനം എങ്ങനെ സാധ്യമാക്കാം എന്നുമുള്ള നിർദ്ദേശങ്ങളോടെ ക്ലാസ് അവസാനിച്ചു.സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ മുഹമ്മദ് ഉവൈസ്, ഫാത്തിമ സന എന്നിവർ തങ്ങളുടെ അനുഭവവും പങ്കുവെച്ചു. ഇതോടെ അവബോധ ക്ലാസിന് സമാപ്തി കുറിച്ചു. | ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി 10/12/2024 ചൊവ്വാഴ്ച ഐടി ലാബിൽ വച്ച് 1:30PM ന് കാലാവസ്ഥ വ്യതിയാനം, സുസ്ഥിരജീവനം എന്ന വിഷയത്തെ ആസ്പദമാക്കി അവബോധ ക്ലാസ് നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ ആയ പ്രസാദ് മാഷ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അധ്യാപികയായ സുജാത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂളിലെ സയൻസ് അധ്യാപകനായ നസീർ മണാട്ടിലിന്റെ നേതൃത്വത്തിൽ അവബോധ ക്ലാസ് നടന്നു. കാലാവസ്ഥ എന്നാൽ എന്താണെന്നും കാലാവസ്ഥ വ്യതിയാനം എങ്ങനെ സംഭവിക്കുന്നു എന്നും ഉള്ള ആശയം സ്ലൈഡുകളുടെ സഹായത്തോടെ അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു.പല കുട്ടികളും മികച്ച രീതിയിൽ അദ്ദേഹത്തോട് പ്രതികരിച്ചു. തുടർന്ന് കാലാവസ്ഥ വ്യതിയാനം എങ്ങനെ മറികടക്കാം എന്നും സുസ്ഥിര ജീവനം എങ്ങനെ സാധ്യമാക്കാം എന്നുമുള്ള നിർദ്ദേശങ്ങളോടെ ക്ലാസ് അവസാനിച്ചു.സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ മുഹമ്മദ് ഉവൈസ്, ഫാത്തിമ സന എന്നിവർ തങ്ങളുടെ അനുഭവവും പങ്കുവെച്ചു. ഇതോടെ അവബോധ ക്ലാസിന് സമാപ്തി കുറിച്ചു. | ||