"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 86: | വരി 86: | ||
==105-ാമത് വാർഷികവും യാത്രയയപ്പു സമ്മേളനവും== | ==105-ാമത് വാർഷികവും യാത്രയയപ്പു സമ്മേളനവും== | ||
<font face="meera" size=4px, | <font face="meera" size=4px, text align=justify> | ||
[[പ്രമാണം:37049-annual-1.jpeg|ലഘുചിത്രം]] | [[പ്രമാണം:37049-annual-1.jpeg|ലഘുചിത്രം]] | ||
ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂളിന്റെ 105ാം മത് വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡ്റ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ ക്വയറിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യു സ്വാഗതപ്രസംഗം നിർവ്വഹിച്ചു. അടൂർ - കടമ്പനാട് ഭദ്യാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണവും ഉദ്ഘാടനവും നിർവഹിച്ചു. | ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂളിന്റെ 105ാം മത് വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡ്റ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ ക്വയറിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യു സ്വാഗതപ്രസംഗം നിർവ്വഹിച്ചു. അടൂർ - കടമ്പനാട് ഭദ്യാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണവും ഉദ്ഘാടനവും നിർവഹിച്ചു. | ||