"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{Yearframe/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. ==
വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗം കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് 'ഋഷര 2025' ഫെബ്രുവരി 18,19 തീയതികളിൽ നടത്തി.
ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി പതാക ഉയർത്തി.പാട്ടുകൾ,കളികൾ, ഇംഗ്ലീഷ് ഗെയിംസ്, നാടൻപാട്ട്, ക്യാമ്പ് ഫയർ,യോഗ, നാടകകളരി എന്നിങ്ങനെ രസകരമായ വിവിധ പരിപാടികൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനുമായി ക്രമീകരിച്ചിരുന്നു.
നസീബ ബഷീർ, ചിലമ്പ്  ഫോക്‌ലോർ ബാൻഡ്, ഡോ. ആശ ജോസഫ്, നാദിയ എൻ എച്ച്, ശ്രീജിത്ത്‌ കാഞ്ഞിലശ്ശേരി എന്നിവർ വിവിധ പരിപാടികൾക്ക്‌  നേതൃത്വം നൽകി. പൗരപ്രമുഖർ അഭ്യുദയകാംഷികൾ എന്നിവരുടെ മഹനീയ സാന്നിധ്യം ക്യാമ്പിലുടനീളം ഉണ്ടായിരുന്നു.
855

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2669373" എന്ന താളിൽനിന്ന് ശേഖരിച്ചത്