"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
| വരി 3,191: | വരി 3,191: | ||
</poem> | </poem> | ||
==നാടൻ കളികൾ == | ==നാടൻ കളികൾ == | ||
ഗ്രാമപ്രദേശമായ വാകേരിയിൽ അനേകം നാടൻകളികൾ ഒരു കാലത്ത് ഉണ്ടായിരുന്നു. അവയെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്. | |||
===സാറ്റ്=== | |||
വിനോദത്തിനായി കളിക്കുന്ന ഒന്നാണിത്. തൂണോ, മരമോ കുറ്റിയായി സങ്കല്പിച്ചാണ് എണ്ണുന്നത്. ഒരാൾ അമ്പതുവരെ എണ്ണുകയും മറ്റുള്ളവർ ഒളിക്കുകയും ചെയ്യുന്നു. ഒളിച്ചവരെ മുഴുവൻ ആളുകളേയും എണ്ണുന്ന വ്യക്തി കണ്ടുപിടിക്കണം. കുറ്റി യിൽ സാറ്റു വെക്കുന്നതുവരെ മറ്റൊരാളും സാറ്റു വെക്കാൻ പാടില്ല. ഒളിച്ചിരിക്കുന്നവർ എണ്ണുന്ന ആളെ കബിപ്പിച്ച് കുറ്റിയിൽ തൊടും . ഇങ്ങനെ തൊടുന്നതിനു സാറ്റുവെക്കുക എന്നു പറയും. ഇങ്ങനെ സംഭവിച്ചാൽ എണ്ണിയ ആൾ ഇരുപത്തഞ്ചു വരെ വീണ്ടും എണ്ണണം. എത്ര പേർ സാറ്റുവെച്ചോ അത്രയും തവണ ഇരുപത്തു വരെ എണ്ണണം, ഇത് തുടർച്ചയായി എണ്ണുകയാണ് പതിവ്. ആരും സാറ്റുവെച്ചില്ലെങ്കിൽ ആദ്യം കണ്ടു പിടിക്കപ്പെട്ടയാളാണ് എണ്ണേണ്ടത്. ഈ കളി എത്ര സമയം വേണമെങ്കിലും കളിക്കാം. | |||
===അക്കുത്തിക്കുത്താന === | |||
കളിക്കുന്നവരെല്ലാം നിലത്തിരിക്കുകയും ഇരു കൈകളും നിലത്തു കമിഴ്ത്തി വെക്കുകയും ചെയ്യുന്നു. ഒരാൾ ഓരോരുത്തരുടേയും കൈപ്പുറത്തു തൊട്ടുകൊണ്ട് താഴെപറയുന്ന പാട്ടുകൾ പാടുന്നു. പാട്ട് അവസാനിക്കുമ്പോൾ ഏതു കൈയ്യിലാണോ തൊട്ടത് ആ കൈ മലർത്തണം വീണ്ടും പാട്ട് ആവർത്തിക്കുന്നു. ഇങ്ങനെ പലപ്രാവശ്യം ആകുമ്പോൾ മലർത്തിവെച്ച കൈയ്യിൽ പാട്ട് അവസാനിക്കുമ്പോൾ ആ കൈ പിൻവലിക്കും. രണ്ടു കൈയ്യും പിൻവലിച്ച ആൾ വിജയിക്കും. ഏറ്റവും അവസാനം കൈ അവശേഷിക്കുന്നയാൾ തോക്കുന്നു. | |||
1 അക്കുത്തിക്കുത്താന വരമ്പേ- | |||
കയ്യേക്കുത്ത് കടുംകുത്ത് | |||
ജീപ്പുവെള്ളം താറാവെള്ളം | |||
താറാമക്കടെ കയ്യേലൊരു വാങ്ക് | |||
2 അരിപ്പോ തരിപ്പോ | |||
തോരണി മംഗലം | |||
പരിപ്പു കുത്തി പാച്ചോറാക്കി | |||
ഞാനുമുണ്ട് സീതയുമുണ്ട് | |||
സീതേടപ്പന്റെ പേരെന്ത് | |||
മുരിങ്ങക്കോല് | |||
മുരിങ്ങക്കോലും തിന്നവളെ | |||
മുന്നാഴി എണ്ണ കുടിച്ചവളെ | |||
അക്കരെ നിക്കണ | |||
കൊക്കോ പ്രാവിന്റെ | |||
കയ്യോ കാലോ കൂച്ചി മടക്കി | |||
കു-- ത്ത---ട്ടെ.... | |||
അണ്ടാചുണ്ട | |||
കുട്ടിയും കോലും | |||
തലമകളി | |||
കബടികളി | |||
കള്ളനും പോലീസും | |||
വളപ്പൊട്ടുകളി | |||
===കല്ലുകളി=== | |||
കക്ക്കളി | |||
ഗോട്ടി കളി (വട്ടുകളി) | |||
റാണിയും കോലും | |||
കാടും വീടും | |||
കുളം കര | |||
കുലകുല മുന്തിരിങ്ങ | |||
കണ്ണുകെട്ടിക്കളി | |||
കുഴിപ്പന്ത് | |||
അമ്മാനക്കളി | |||
== കടംകഥകൾ== | == കടംകഥകൾ== | ||