"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Balikamatomhss (സംവാദം | സംഭാവനകൾ)
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:


</gallery>
</gallery>
==പഠനോത്സവം 2024-25==
പഠനോത്സവം 2025
ബാലികാമഠം സ്കൂളിൽ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പഠന മികവുകളും വിദ്യാലയ മികവുകളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിനായി ഏകദിന പഠനോത്സവം 2025 മാർച്ച് 11ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിന് എസ്. ആർ ജി കൺവീനർ ശ്രീമതി ലെനി എം. രാജൻ സ്വാഗതം അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ഡേവിഡ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ സജി ഫിലിപ്പ്‌, സീനിയർ അസിസ്റ്റന്റ് ശ്രീമതി ആനി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഓരോ വിഷയത്തിന്റെയും മികവ് അവതരണം നടത്തി.
സമഗ്ര ശിക്ഷ ഗുണമേന്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനോത്സവം സംഘടിപ്പിച്ചത്. വ്യത്യസ്തമായ പരിപാടികളുടെ ഒരു അവതരണം ആയിരുന്നു പഠനോത്സവം. എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠന പ്രവർത്തനത്തിനാണ് ഇതിൽ പ്രാധാന്യം നൽകുന്നത് അക്കാദമിക മികവുകളുടെ പങ്കുവയ്ക്കലാണ് പഠനോത്സവം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി അവർക്ക് അനുയോജ്യമായ പ്രവർത്തനങ്ങളും നൽകി. തങ്ങളുടെ കുട്ടികൾക്കൊപ്പം പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ രക്ഷകർത്താക്കൾക്കും അവസരം ലഭിച്ചു.