"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47453 (സംവാദം | സംഭാവനകൾ)
47453 (സംവാദം | സംഭാവനകൾ)
വരി 236: വരി 236:
   26-01-2025 ന് റിപബ്ലിക്ക് ദിനാഘോഷം നടത്തി.രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി.പ്രധാനാധ്യാപിക, പി.ടി.എ.പ്രസിഡൻ്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 27-ാം തിയ്യതി റിപബ്ലിക്ക് ദിനാചരണ ഭാഗമായി ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനം കാശിനാഥ് നേടി. റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശനം നേടി. പാസിങ്ങ് ഔട്ട് പരേഡ് കുട്ടികൾ കണ്ടു.ദിനാചരണ ഭാഗമായി ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും നടത്തി.

==സ്ക്കൂൾ വാർഷികവും യാത്രയയപ്പും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും==
==സ്ക്കൂൾ വാർഷികവും യാത്രയയപ്പും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും==
     ഫെബ്രുവരി 21 ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രധാനാധ്യാപികയെ പൊന്നാട അണിയിച്ചു.കൊടുവള്ളി AEO ചടങ്ങിൽ മുഖ്യാതിഥി ആയി. പ്രധാനാധ്യാപികക്ക് ഉപഹാരം സമർപ്പിച്ചു.
     ഫെബ്രുവരി 21 ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രധാനാധ്യാപികയെ പൊന്നാട അണിയിച്ചു.കൊടുവള്ളി AEO ചടങ്ങിൽ മുഖ്യാതിഥി ആയി. പ്രധാനാധ്യാപികക്ക് ഉപഹാരം സമർപ്പിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചടങ്ങിൽ അധ്യക്ഷപദവി അലങ്കരിച്ചു.