"ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*പി.ടി.എ,എം.പി.ടി.എ എന്നിവയുടെ പിന്തുണ
*ഗ്രാമ പഞ്ചായത്തിന്റെ സഹകരണം
*ദിനാചരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുന്നു
*ദിനാചരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുന്നു
*പങ്കെടുക്കാന്‍ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നു
*പങ്കെടുക്കാന്‍ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നു
*എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനര്‍ഹരാകുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു
*എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനര്‍ഹരാകുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു
      *രാവിലെ ഒന്‍പതു മണിക്ക് എന്നും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് .
*രാവിലെ ഒന്‍പതു മണിക്ക് എന്നും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് .
      *എല്ലാ ദിവസവും അസംബ്ലി,ഒരു ദിവസം ഇംഗ്ലീഷില്‍ ഒരു ദിവസം ഹിന്ദിയിലും.
*എല്ലാ ദിവസവും അസംബ്ലി,
      *മൂന്നു പത്രങ്ങള്‍,ഒന്ന് ഇംഗ്ലീഷ്.പത്രവാര്‍ത്ത എല്ലാ ദിവസവും എഴുതണം,
പത്രവാര്‍ത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയില്‍  വായന.
      അസംബ്ലിയില്‍  വായന.
*അസംബ്ലിയില്‍  ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ , എയറോബിക്എക്സര്‍സൈസ്                                                              
*അസംബ്ലിയില്‍  ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍           എയറോബിക്എക്സര്‍സൈസ്  എല്ലാം കുട്ടികള്‍തന്നെ.                                                 
  *കുട്ടികള്‍ അഞ്ച് ഹൗസുകളില്‍,ബ്ലു,ഗ്രീന്‍,റെഡ്,റോസ്,യെല്ലോ .ഹൗസുകള്‍ക്ക്     
      *കുട്ടികള്‍ അഞ്ച് ഹൗസുകളില്‍,ബ്ലു,ഗ്രീന്‍,റെഡ്,റോസ്,യെല്ലോ .ഹൗസുകള്‍ക്ക്     
  ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
        ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
*ഹൗസുകള്‍ക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും  
      *ഹൗസുകള്‍ക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട്
*സൈക്കിളിംഗ് സീസോ,ഊഞ്ഞാല്‍,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തില്‍.
      വിവിധ കളികളും  
  *ലൈബ്രറിപുസ്തകങ്ങള്‍ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തല്‍
      *സൈക്കിളിംഗ് സീസോ,ഊഞ്ഞാല്‍,ടെന്നിക്വയ്റ്റ്,
*ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി ആഴ്ചയില്‍ അഞ്ചു ചോദ്യങ്ങള്‍, സമ്മാനങ്ങള്‍. *ഒരു വര്‍ഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങള്‍,മാസത്തിലൊരിക്കല്‍   ക്വിസ്സ്,വര്‍ഷാവസാനം മെഗാക്വിസ്            
        കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തില്‍.
*സമ്പാദ്യശീലം വളര്‍ത്താന്‍ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും.
      *ഏഴു സൈക്കിളുകള്‍,ഒന്പത് ലാപ് ടോപ്പ് ഉള്‍പ്പെടെ 13 കംപ്യൂട്ടറുകള്‍ 
*സഹായമനസ്ഥിതിയുണ്ടാവാന്‍ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും.
        ,കളിയുപകരണങ്ങള്‍,കോഡ് ലെസ് മൈക്രോഫോണ്‍,ഇലക്ട്രിക് ഓര്‍ഗണ്‍,
  *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആര്‍.സി അംഗങ്ങള്‍ , സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ്                                                                                                                
      എല്‍.സി.ഡി.പ്രൊജക്ടര്‍,.................
*ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകള്‍
      *ലൈബ്രറിപുസ്തകങ്ങള്‍ വായനാമൂലയിലേക്കും വീടുകളിലേക്കും,
*എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കല്‍  സ്ക്കൂള്‍തലത്തിലും.      
      വായനാസംസ്കാരം രൂപപ്പെടുത്തല്‍
*കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗണ്‍സിലിംഗ് സെന്റര്‍.
      *എട്ടു ക്ലബ്ബുകള്‍,ഓരോ ക്ലബ്ബിനും ചുമതലയുള്ള അധ്യാപകര്‍,കുട്ടികളുടെ 
*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങള്‍ ക്ലാസ്സ് മുറികളിലേക്ക്,                                                              
        ഭാരവാഹിത്വത്തില്‍  പ്രവര്‍ത്തനങ്ങള്‍             
*ദിവസവും ഡയറിയും പത്രവാര്‍ത്തയും രക്ഷിതാക്കളെ പാഠപുസ്തകം വായിച്ചുകേള്‍പ്പിക്കലും നിര്‍ബന്ധം.      
      *ജെ .ആര്‍.സി,ഹെല്‍ത്ത്,പരിസ്ഥിതി,ഫയര്‍&സേഫ്റ്റി
  *വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകള്‍.
      ,വിദ്യാരംഗം,ഗണിതം,സോഷ്യല്‍സയന്‍സ് ,സയന്‍സ് ക്ലബ്ബ്.
  *വൈകിട്ട് ഹാളില്‍ ഒരുമിച്ചു ചേര്‍ന്ന് ഓരോ പ്രദേശത്തേക്കും ലൈന്‍ ക്രമീകരിച്ച്     
    *ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി ആഴ്ചയില്‍ അഞ്ചു  
        ചോദ്യങ്ങള്‍, സമ്മാനങ്ങള്‍.ദിനാചരണങ്ങള്‍ എല്ലാം.   
    *ഒരു വര്‍ഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങള്‍,മാസത്തിലൊരിക്കല്‍            
        ക്വിസ്സ്,വര്‍ഷാവസാനം മെഗാക്വിസ്  
      *സമ്പാദ്യശീലം വളര്‍ത്താന്‍ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും.
      *സഹായമനസ്ഥിതിയുണ്ടാവാന്‍ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും.
      *രണ്ടു തയ്യല്‍മെഷീനുകള്‍,ആഴ്ചയില്‍ രണ്ടു ദിവസം തയ്യല്‍ ക്ലാസ്സുകള്‍
      *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആര്‍.സി അംഗങ്ങള്‍ ,
      സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ്                                                                                                                    
    *ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകള്‍
      *എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കല്‍   
      സ്ക്കൂള്‍തലത്തിലും.
ബാലസഭകളില്‍ ഓരോ കുട്ടിയും നിര്‍ബന്ധമായും പങ്കെടുക്കണം,കഴിവുകള്‍ പ്രകടിപ്പിക്കണം.
അധ്യക്ഷസ്ഥാനം.സ്വാഗതം,ആശംസ,കൃതജ്ഞത എല്ലാം കുട്ടികള്‍ തന്നെ.
    *കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗണ്‍സിലിംഗ് സെന്റര്‍.
      *ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങള്‍ ക്ലാസ്സ് മുറികളിലേക്ക്,
      ആഴ്ചയിലൊരിക്കല്‍  ഓരോ ക്ലാസ്സിലും പൊതു പരീക്ഷണം,
        പരീക്ഷണക്കുറിപ്പ് നിര്‍ബന്ധം.                                                                 
      *ദിവസവും ഡയറിയും പത്രവാര്‍ത്തയും രക്ഷിതാക്കളെ പാഠപുസ്തകം  
      വായിച്ചുകേള്‍പ്പിക്കലും നിര്‍ബന്ധം.   
      *വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകള്‍.
    *കലാ ,കായിക,പ്രവര്‍ത്തിപരിചയ,ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,മേളകള്‍
    സ്ക്കൂളിലും
    *സബ്ജില്ലാതലത്തിലും ജില്ലാമത്സരങ്ങളിലും  എല്ലാ മേളകളിലും പൂര്‍ണ പങ്കാളിത്തം           
      കുറെയേറെ സമ്മാനങ്ങളും         
      *വൈകിട്ട് ഹാളില്‍ ഒരുമിച്ചു ചേര്‍ന്ന് ഓരോ പ്രദേശത്തേക്കും ലൈന്‍ ക്രമീകരിച്ച്     
       അസംബ്ലി. അടുത്തദിവസത്തെപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് വീടുകളിലേക്ക്.
       അസംബ്ലി. അടുത്തദിവസത്തെപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് വീടുകളിലേക്ക്.

22:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ
വിലാസം
തൊണ്ടിക്കുഴ(ചാലംകോട്)
സ്ഥാപിതംഒന്നാം തീയതി - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Kalappurayil

ചരിത്രം

 തൊണ്ടിക്കുഴ സ്കൂളിന്റെ ചരിത്രം
                   കീഴ് മലനാടിന്റെ രാജാക്കന്‍മാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂര്‍ രാജാക്കന്മാര്‍ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും.
                     ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മുതലക്കോടം പള്ളിയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്.ആയതിനാല്‍ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂള്‍ നിര്‍ത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടര്‍ന്ന് 1931ല്‍ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നല്‍കിയഈ സ്ഥലത്താണ് സ്ക്കൂള്‍ ആരംഭിച്ചത്.
                   1947ല്‍ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകള്‍ സ്ക്കൂള്‍ കെട്ടിടത്തിനു മുകളില്‍ വീഴുകയും കെട്ടിടത്തിന്റെ മുകള്‍ഭാഗം തകരുകയും ചെയ്തു.തുടര്‍ന്ന് 1947-48 സ്ക്കൂള്‍ വര്‍ഷത്തില്‍ മൂന്നു വീടുകളിലായാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണന്‍,കുമ്പപ്പിള്ളില്‍ നാരായണന്‍,കരിയാമ്പറമ്പില്‍ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂള്‍ വര്‍ഷം ഇത് യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1972ല്‍ പുതിയ സ്ക്കൂള്‍കെട്ടിടം പണി പൂര്‍ത്തിയായി.

ഭൗതികസൗകര്യങ്ങള്‍

ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടര്‍ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോര്‍ റൂം-1,ഗേള്‍സ് ഫ്രന്‍ഡ് ലി മൂത്രപ്പുര-1, ശുചിമുറി-3,അടുക്കള-1,കിണര്‍-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടര്‍-2,ലാപ് ടോപ്പ് കമ്പ്യൂട്ടര്‍-3,പ്രിന്റര്‍-1,എല്‍.സി.ഡിപ്രൊജക്ടര്‍-1.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ദിനാചരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുന്നു
  • പങ്കെടുക്കാന്‍ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നു
  • എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനര്‍ഹരാകുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു
  • രാവിലെ ഒന്‍പതു മണിക്ക് എന്നും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് .
  • എല്ലാ ദിവസവും അസംബ്ലി,
പത്രവാര്‍ത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയില്‍   വായന.
*അസംബ്ലിയില്‍  ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ , എയറോബിക്എക്സര്‍സൈസ്                                                                
*കുട്ടികള്‍ അഞ്ച് ഹൗസുകളില്‍,ബ്ലു,ഗ്രീന്‍,റെഡ്,റോസ്,യെല്ലോ .ഹൗസുകള്‍ക്ക്     
  ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
  • ഹൗസുകള്‍ക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും
*സൈക്കിളിംഗ് സീസോ,ഊഞ്ഞാല്‍,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തില്‍.
*ലൈബ്രറിപുസ്തകങ്ങള്‍ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തല്‍
  • ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി ആഴ്ചയില്‍ അഞ്ചു ചോദ്യങ്ങള്‍, സമ്മാനങ്ങള്‍. *ഒരു വര്‍ഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങള്‍,മാസത്തിലൊരിക്കല്‍ ക്വിസ്സ്,വര്‍ഷാവസാനം മെഗാക്വിസ്
*സമ്പാദ്യശീലം വളര്‍ത്താന്‍ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും.
*സഹായമനസ്ഥിതിയുണ്ടാവാന്‍ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും.
  *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആര്‍.സി അംഗങ്ങള്‍ , സജ്ജ്മായ ഫസ്റ്റ് എയ്ഡ്  ബോക്സ്                                                                                                                  
  • ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകള്‍
  • എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കല്‍ സ്ക്കൂള്‍തലത്തിലും.
  • കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗണ്‍സിലിംഗ് സെന്റര്‍.
*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങള്‍ ക്ലാസ്സ് മുറികളിലേക്ക്,                                                               
*ദിവസവും ഡയറിയും പത്രവാര്‍ത്തയും രക്ഷിതാക്കളെ പാഠപുസ്തകം  വായിച്ചുകേള്‍പ്പിക്കലും നിര്‍ബന്ധം.        
*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകള്‍.
*വൈകിട്ട് ഹാളില്‍ ഒരുമിച്ചു ചേര്‍ന്ന് ഓരോ പ്രദേശത്തേക്കും ലൈന്‍ ക്രമീകരിച്ച്     
     അസംബ്ലി. അടുത്തദിവസത്തെപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് വീടുകളിലേക്ക്.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി