"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 569: | വരി 569: | ||
=''' ഫെബ്രുവരി | =''' ഫെബ്രുവരി 25 റോബോട്ടിക് ഫെസ്റ്റ് 2K25'''= | ||
| വരി 576: | വരി 576: | ||
</gallery> | </gallery> | ||
ലിറ്റിൽ കൈറ്റ്സ് ഐടി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളും അ റ്റൽ ടി ങ്കറിംഗ് ലാബും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫ്രീ ഹാർഡ്‌വെയർ ആയ അ ർഡൊബ്ലോക്കിയിൽ തയ്യാറാക്കിയ സർക്യൂട്ടുകളും ഗെയിമുകളും മേളയുടെ ഭാഗമായി.പ്രഥമ അധ്യാപിക രമണി മുരളി ടീച്ചർ ഉദ്ഘാടനം ചെയ്ത മേളയിൽ കുട്ടികൾ അധ്യാപകർ ആവേശത്തോടെ പങ്കെടുത്തു. Robohen, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇ ട്രോണിക് ഡൈസ്, ഡാൻസിങ് ലൈറ്റ്, ഫെയ്സ് ഡിറ്റക്ടർ, ട്രാഫിക് ലൈറ്റ്, scratch കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ ഗെയിമുകൾ എന്നിവ മേളയുടെ ഭാഗമായി. .<gallery mode="packed-overlay" heights="250"> | |||