"എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍= സ്മിത സി എസ്           
| പ്രധാന അദ്ധ്യാപകന്‍= സ്മിത സി എസ്           
| പി.ടി.ഏ. പ്രസിഡണ്ട്= അമ്പിളി കെ എം           
| പി.ടി.ഏ. പ്രസിഡണ്ട്= അമ്പിളി കെ എം           
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം=[[പ്രമാണം:24562-gbhswky.jpg|thumb|our school]]
| }}
 


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

21:54, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്കൂളിന്റെ പേര്ശ്രീ=നാരായണ യു പി സ്കൂൾ | സ്ഥലപ്പേര്= കുണ്ടഴിയൂർ | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | റവന്യൂ ജില്ല= തൃശ്ശൂർ | സ്കൂള്‍ കോഡ്= 24562 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1914 | സ്കൂള്‍ വിലാസം= ശ്രീനാരായണ യു പി എസ് കുണ്ടഴിയൂർ, കുണ്ടലിയൂർ പി.ഒ, ഏങ്ങണ്ടിയൂർ | പിന്‍ കോഡ്= 680616 | സ്കൂള്‍ ഫോണ്‍= 9745400753 | സ്കൂള്‍ ഇമെയില്‍=kundazhiyursnups@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= വലപ്പാട് | ഭരണ വിഭാഗം= | സ്കൂള്‍ വിഭാഗം= | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 47 | പെൺകുട്ടികളുടെ എണ്ണം= 35 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 82 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= സ്മിത സി എസ് | പി.ടി.ഏ. പ്രസിഡണ്ട്= അമ്പിളി കെ എം

| സ്കൂള്‍ ചിത്രം=

our school


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് ശ്രീനാരായണ യു.പി സ്കൂൾ. കണ്ണേഴത്ത് അകായിൽ രൂപം കൊണ്ടതിനാൽ ഈ വിദ്യാലയത്തെ കണ്ണേഴത്ത് വിദ്യാലയം എന്ന് അറിയപ്പെട്ടിരുന്നു.ചെറുവള്ളി കേശവൻ നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. പിന്നീട് വി.പി ശങ്കുണ്ണി അവർകൾ . പി.കെ വേലുക്കുട്ടി മാസ്റ്ററും കൂടി സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു.

    1914 ൽ. ശ്രീനാരായണ പ്രൈമറി സ്കൂൾ എന്ന സ്ഥാപനം ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറിയത്. 1950 ലാണ് ഇന്ന് കാണുന്ന മെയിൻ ഹാൾ നിർമ്മിച്ചത്. 1 മുതൽ 5 വരെ ലോവർ സെക്ഷനായി ഇപ്പോൾ സ്ഥിതി ചെയ്യുന്നിടത്തും 6 മുതൽ 8 വരെ ഹൈ സ്കൂളിന്റെ പരിസരത്തും ആയി എന്നു. 1955 മുതൽ എട്ടാം ക്ലാസ്സില്ലാതെ 1 മുതൽ 7വരെയുള്ള സ്കൂൾ ആക്കി.
  

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍== ശ്രീ കേശവൻ നായർ മാസ്റ്റർ(ആദ്യത്തെ പ്രധാന അധ്യാപകൻ), ശ്രീ അപ്പു നായർ മാസ്റ്റർ, ശ്രീ രാമൻ ഇ എ മാസ്ററർ, ശ്രീ പാലൻ മാസ്റ്റർ, ശ്രീ കുഞ്ഞൻ സി എസ് മാസ്റ്റർ, ശ്രീ രാമകൃഷ്ണൻ റ്റി എം മാസ്റ്റർ, ശ്രീമതി ഇന്ദിരാഭായ് എ എസ് ടീച്ചർ, ശ്രീമതി രമാഭായ് പി കെ ടീച്ചർ,


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== പഴയ പ്രതാപങ്ങളെ കുറിച്ച് പറയുമ്പോൾ വാചാലരാകുന്ന ധാരാളം ഉന്നത പദവിയിലെത്തിയ പൂർവ്വ വിദ്യാർത്ഥി സമൂഹം ഈ വിദ്യാലയത്തിനുണ്ട് അതിൽ പ്രധാനിയാണ് പ്രശസ്ത സിനിമാ സംവിധായകൻ രാമു കാര്യാട്ട്, .............

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി