എസ്.എം.എച്ച്.എസ്.എസ് അറക്കുളം (മൂലരൂപം കാണുക)
18:21, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
മലമടക്കുകളുടെ താഴ് വാരത്തിൽ അറക്കുളം ഗ്രാമത്തിനു തിലക ക്കുറിയായി പ്രശോഭിക്കുന്നു, അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. 1982-ൽ അറക്കുളം പുത്തൻപള്ളിയുടെ പാരിഷ്ഹാളിൽ എൺപത്തിമൂന്നു കുട്ടികളും അഞ്ച് അധ്യാപകരുമായി തുടക്കം കുറിച്ച ഈ സ്‌കൂളിൽ ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കു കയും അമ്പതിലേറെ അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. അറക്കുളം, കുടയത്തൂർ, വെള്ളിയാ മറ്റം, മുട്ടം പഞ്ചായത്തുകളുടെ സാംസ്‌കാരികോന്നമനത്തിനു നാല്പതുവർഷമായി കനത്ത സംഭാവ നകൾ നല്കിവരുന്ന അറക്കുളം സെൻ് മേരീസ് സ്കൂൾ, തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ അതിന്റെ ജൈത്ര യാത്ര തുടർന്നുകൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസമേഖലയുടെ മുഖ്യ ലക്ഷ്യം ഗുണനിലവാരമുള്ള പൗര ന്മാരെ വളർത്തിയെടുക്കുക എന്ന താണ്. അറിവിൽമാത്രമല്ല, സാമൂ ഹിക ഇടപെടലിലും രാഷ്ട്രസ്നേ ഹത്തിലും ഒപ്പം ആത്മീയകാര്യങ്ങ ളിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ നമ്മുടെ സ്കൂൾ പ്രതിജ്ഞാബദ്ധമാണ് | |||
== ചരിത്രം == | == ചരിത്രം == | ||