"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52: വരി 52:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
         മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എം. -നും സ്കൂള്‍ ആഫീസ്-നും പ്രത്യേക മുറികള്‍ ഉണ്ട്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബില്‍ഡിംഗില്‍ യു.പി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോള്‍, വോളി ബോള്‍ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാല്‍ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങല്‍ സ്കുളില്‍ ക്രമീകരിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണകുട്ടികള്‍ക്കു പ്രത്യേകം ശുചിമുറികള്‍,[[ ു| ഭൗതീകസൗകര്യങ്ങള്‍.‍| തുടരുന്ന]]
         മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എം. -നും സ്കൂള്‍ ആഫീസ്-നും പ്രത്യേക മുറികള്‍ ഉണ്ട്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബില്‍ഡിംഗില്‍ യു.പി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോള്‍, വോളി ബോള്‍ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാല്‍ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങല്‍ സ്കുളില്‍ ക്രമീകരിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണകുട്ടികള്‍ക്കു പ്രത്യേകം ശുചിമുറികള്‍,[[ഭൗതീകസൗകര്യങ്ങള്‍.‍| തുടരുന്ന]]
        
        
<gallery>
<gallery>
"https://schoolwiki.in/എം.ജി.ഡി._ഹൈസ്കൂൾ_പുതുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്