"ഗവ. എൽ പി എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{prettyurl|G. L. P. S. Chendamangalam}} | {{prettyurl|G. L. P. S. Chendamangalam}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= CHENDAMANGALAM | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
വരി 25: | വരി 25: | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന അദ്ധ്യാപകന്‍= BEENAMMA SCARIA | | പ്രധാന അദ്ധ്യാപകന്‍= BEENAMMA SCARIA | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Smt JESSY ROBINSON | ||
| സ്കൂള്‍ ചിത്രം=25802glpschm.png | | സ്കൂള്‍ ചിത്രം=25802glpschm.png | ||
}} | }} | ||
................................ | ................................ | ||
ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍ ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വത | |||
ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ | ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ | ||
ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.ശ്രീമതി സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. | ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.ശ്രീമതി സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.ശ്രീ. എം ഉണ്ണിക്കൃഷ്ണമേനോന്‍, | ||
ശ്രീ. എം. ഐ. പുരുഷോത്തമന്‍ എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി. | |||
ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍ ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വത | |||
ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ | ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ | ||
ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.ശ്രീമതി സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. | ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.ശ്രീമതി സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. | ||
ശ്രീ. എം ഉണ്ണിക്കൃഷ്ണമേനോന്‍, ശ്രീ. എം. ഐ. പുരുഷോത്തമന്‍ എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി. | ശ്രീ. എം ഉണ്ണിക്കൃഷ്ണമേനോന്‍, ശ്രീ. എം. ഐ. പുരുഷോത്തമന്‍ എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി. | ||
1964-ല്‍ ശ്രീപി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു. | 1964-ല്‍ ശ്രീപി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേണ്ടി 86 1/2 സെന്റ് സ്ഥലം കണ്ടെത്തുകയും തുട൪ന്ന് | ||
രണ്ടു കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയും ശ്രമഫലമായാണ്.സ്കൂള്‍ കെട്ടിടം ഒഴികെ | |||
അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയും ശ്രമഫലമായാണ്.സ്കൂള്‍ കെട്ടിടം ഒഴികെ വിദ്യാലയത്തിനാവശ്യമായ മറ്റു | വിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങള്‍എല്ലാം ഒരു- ക്കുന്നതില്‍ അന്നത്തെ P.T.Aയുടെ ശ്രമങ്ങള്‍ തങ്കലിപികളില്‍ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്. | ||
CARE ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അരി ഭക്ഷണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതല്‍ വിജയപ്രദ- | CARE ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അരി ഭക്ഷണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതല്‍ വിജയപ്രദ- | ||
മായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ | മായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ | ||
വരി 56: | വരി 59: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* | * | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |
21:50, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് ചേന്ദമംഗലം | |
---|---|
വിലാസം | |
CHENDAMANGALAM | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 25802 |
................................
ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍ ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വത
ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.ശ്രീമതി സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.ശ്രീ. എം ഉണ്ണിക്കൃഷ്ണമേനോന്‍,
ശ്രീ. എം. ഐ. പുരുഷോത്തമന്‍ എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി.
ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍ ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വത ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.ശ്രീമതി സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. ശ്രീ. എം ഉണ്ണിക്കൃഷ്ണമേനോന്‍, ശ്രീ. എം. ഐ. പുരുഷോത്തമന്‍ എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി. 1964-ല്‍ ശ്രീപി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേണ്ടി 86 1/2 സെന്റ് സ്ഥലം കണ്ടെത്തുകയും തുട൪ന്ന് രണ്ടു കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയും ശ്രമഫലമായാണ്.സ്കൂള്‍ കെട്ടിടം ഒഴികെ
വിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങള്‍എല്ലാം ഒരു- ക്കുന്നതില്‍ അന്നത്തെ P.T.Aയുടെ ശ്രമങ്ങള്‍ തങ്കലിപികളില്‍ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്.
CARE ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അരി ഭക്ഷണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതല്‍ വിജയപ്രദ- മായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ .അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങള്‍ കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ .ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങള്‍ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ ശ്രീ.P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാല്‍ ആദരിക്കപ്പെട്ടത്. 1988-ല്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു. ഈ വിദ്യാലയം 1986-ല്‍ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ല്‍ 50-ാം പിറന്നാളും ആഘോഷിച്ചു. നാട്ടുകാരുടെ സ്നേഹലാളനങ്ങള്‍ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തില്‍ പ്രൗഢിയോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}