"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
<nowiki></nowiki>'''എന്റെ ഗ്രാമം - ലൂർദുപുരം''' <nowiki></nowiki> </br> | <nowiki></nowiki>'''എന്റെ ഗ്രാമം - ലൂർദുപുരം''' <nowiki></nowiki> </br> | ||
അറബിക്കടലിന്റെ പരിലാളനകലേറ്റ് പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഒരു ഗ്രാമം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളം പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ലൂർദിപുരം എന്ന കൊച്ചു ഗ്രാമം. പത്തു ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു ലൂർദിപുരം എങ്കിലും ഇവിടത്തെ ജനസംഖ്യ അയ്യായിരത്തിൽ താഴെയായിരുന്നു. | അറബിക്കടലിന്റെ പരിലാളനകലേറ്റ് പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഒരു ഗ്രാമം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളം പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ലൂർദിപുരം എന്ന കൊച്ചു ഗ്രാമം. പത്തു ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു ലൂർദിപുരം എങ്കിലും ഇവിടത്തെ ജനസംഖ്യ അയ്യായിരത്തിൽ താഴെയായിരുന്നു. | ||
ഇവിടത്തെ ജനങ്ങൾ കൂടുതലും ദാരിദ്രം അക്ഷരാഭിയാസം ഇല്ലാത്തവരും തൊഴിയില്ലാത്തവരുമായിരുന്നു. മൽത്സ്യത്തൊഴിലാളികൾ ,കർഷകർ ,കൂലിപ്പണിക്കർ ,ദിവസവേതനകാർ തുടങ്ങിയ നാനാവിധ മതസ്ഥർ അധിവസിക്കുന്ന പ്രദേശമായിരുന്നു ഈ ഗ്രാമം . ഈ പ്രദേശത്തിന്റെ ഉന്നമനത്തിനു FMM സന്യാസസമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. | |||