"ജി.എം.യു.പി.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= school-18384.1.jpg | | | സ്കൂള്‍ ചിത്രം= school-18384.1.jpg | | ||
}} | }} | ||
'''[[മലപ്പുറം]] '''ജില്ലയിലെ [[കൊണ്ടോട്ടി]] ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവണ്‍മെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍. | '''[[മലപ്പുറം]] '''ജില്ലയിലെ [[കൊണ്ടോട്ടി]] ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവണ്‍മെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍.1880ല്‍ എല്‍. പി.സ്കളായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. | ||
==ചരിത്രം== | ==ചരിത്രം== | ||
കൊണ്ടോട്ടി | 1880 ല്‍ കൊണ്ടോട്ടി പുകല ക്കോട്ടില്‍ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയില്ലാണ് സ്കൂള്‍ ആരംഭിച്ചത്‍. പി. അബൂബക്കര്‍ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകന്‍. 1892ല്‍ മലപ്പുറം താലൂക്ക് ബോര്‍ഡ് സ്കൂളിന് അംഗീകാരം നല്‍കി. 1900മാണ്ടില്‍ 5-ാം ക്ലാസും ബോര്‍ഡിന്റെ അംഗീകാരത്തോടെ തുടങ്ങി. | ||
പുകലക്കോട് പാണ്ടിശാലയുടെ പുനര്‍നിര്‍മാണ വേളയില്‍ അവിടെ നിന്നും സ്കൂള്‍ ഇന്ന് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സര്‍ക്കാര്‍ ടി.ബി യായിരുന്നു. പി. പാപ്പന്‍ നായര്‍, എന്‍.എസ് ഈശ്വരയ്യര്‍ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റര്‍മാര്‍. | |||
1919ല്‍ 6-ാം തരത്തോട് കൂടിയ ഒരു ഹയര്‍ എലമന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് വര്‍ഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളര്‍ന്നു. | |||
1957ല്‍ മേലങ്ങാടിയില്‍ ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ 6,7,8 ക്ലാസുകള്‍ അങ്ങോട്ട് മാറ്റി. എന്നാല്‍ പൊതുജന സമ്മര്‍ദം മൂലം 1962 ല്‍ കൊണ്ടോട്ടി എ.ഇ.ഒ ഓഫീസിനടുത്തുതന്നെ 1962 ല്‍ 6-ാം ക്ലാസും 1963 ല്‍ 7-ാം ക്ലാസ്സും പുനരാരംഭിക്കുകയും വീണ്ടും ഒരു യു.പി സ്കൂളായി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.1971ല്‍ കാന്തക്കാട് പറമ്പ് സ്കൂളിനായി അക്വയര്‍ ചെയ്തു. നിലവിലുള്ള ബില്‍ഡിങ്ങിന്റെ പണി പൂര്‍ത്തിയായി. 1978 ല്‍ സി.എച്ച്.മുഹമ്മദ് കോയ സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുര്‍ന്ന് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. ദിശാബോധമുള്ള അധ്യാപകരരടേയും രക്ഷിതാക്കളുടേയും വിവധ തങ്ങളിലെ ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ്മയാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. | |||
കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സ്ഥാപനം ഇന്ന് 1143 കുട്ടികളോടെ ഗതകാല പ്രൗഡി നല്‍കിയ ഊര്‍ജവുമായി ഉയര്‍ന്നു നില്‍കുന്നു. | |||
==ഭൗതിക സൗകര്യങ്ങള്‍== | ==ഭൗതിക സൗകര്യങ്ങള്‍== | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
21:25, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.യു.പി.എസ്. കൊണ്ടോട്ടി | |
---|---|
വിലാസം | |
കെണ്ടോട്ടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 18384 |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവണ്‍മെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍.1880ല്‍ എല്‍. പി.സ്കളായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ചരിത്രം
1880 ല്‍ കൊണ്ടോട്ടി പുകല ക്കോട്ടില്‍ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയില്ലാണ് സ്കൂള്‍ ആരംഭിച്ചത്‍. പി. അബൂബക്കര്‍ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകന്‍. 1892ല്‍ മലപ്പുറം താലൂക്ക് ബോര്‍ഡ് സ്കൂളിന് അംഗീകാരം നല്‍കി. 1900മാണ്ടില്‍ 5-ാം ക്ലാസും ബോര്‍ഡിന്റെ അംഗീകാരത്തോടെ തുടങ്ങി.
പുകലക്കോട് പാണ്ടിശാലയുടെ പുനര്‍നിര്‍മാണ വേളയില്‍ അവിടെ നിന്നും സ്കൂള്‍ ഇന്ന് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സര്‍ക്കാര്‍ ടി.ബി യായിരുന്നു. പി. പാപ്പന്‍ നായര്‍, എന്‍.എസ് ഈശ്വരയ്യര്‍ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റര്‍മാര്‍. 1919ല്‍ 6-ാം തരത്തോട് കൂടിയ ഒരു ഹയര്‍ എലമന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് വര്‍ഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളര്‍ന്നു.
1957ല്‍ മേലങ്ങാടിയില്‍ ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ 6,7,8 ക്ലാസുകള്‍ അങ്ങോട്ട് മാറ്റി. എന്നാല്‍ പൊതുജന സമ്മര്‍ദം മൂലം 1962 ല്‍ കൊണ്ടോട്ടി എ.ഇ.ഒ ഓഫീസിനടുത്തുതന്നെ 1962 ല്‍ 6-ാം ക്ലാസും 1963 ല്‍ 7-ാം ക്ലാസ്സും പുനരാരംഭിക്കുകയും വീണ്ടും ഒരു യു.പി സ്കൂളായി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.1971ല്‍ കാന്തക്കാട് പറമ്പ് സ്കൂളിനായി അക്വയര്‍ ചെയ്തു. നിലവിലുള്ള ബില്‍ഡിങ്ങിന്റെ പണി പൂര്‍ത്തിയായി. 1978 ല്‍ സി.എച്ച്.മുഹമ്മദ് കോയ സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുര്‍ന്ന് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. ദിശാബോധമുള്ള അധ്യാപകരരടേയും രക്ഷിതാക്കളുടേയും വിവധ തങ്ങളിലെ ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ്മയാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്.
കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സ്ഥാപനം ഇന്ന് 1143 കുട്ടികളോടെ ഗതകാല പ്രൗഡി നല്‍കിയ ഊര്‍ജവുമായി ഉയര്‍ന്നു നില്‍കുന്നു.