"പെരുമുണ്ടച്ചേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl| PERUMUNDACHERY LPS }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
പെരുമുണ്ടച്ചേരി എല്‍.പി സ്കൂള്‍
നാളും വര്‍ഷവും വ്യക്തമായി നിരത്താനാവില്ലെങ്കിലും 150 വര്‍ഷക്കാലത്തെ പെരുമ പെരുമുണ്ടച്ചേരി എല്‍.പി സ്കൂളിനുണ്ട്. പ്രായത്തിന്‍റെ ആധിക്യം ഒട്ടും ബാധിക്കാതെ പെരുമയോടെയും ഒരുമയോടെയും അര്‍പ്പിതമായ കര്‍മ്മ മണ്ഡലത്തില്‍ ഊര്‍ജ്ജസ്വലതയോടെ ഈ വിദ്യാലയം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. നാട്ടുകാര്‍ക്ക് ഇത് ചമ്പോളി സ്കൂളാണ്.എന്തു കൊണ്ടും അര്‍ഹിക്കപ്പെട്ട ഒരു പ്രദേശത്ത് സര്‍വ്വാത്മനാ അംഗീകാരമുള്ള ഒരു മാനേജരുടെ കീഴിലായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനാരംഭം. രാജ്യം വൈദേശികാധിപത്യത്തിന്‍റെ കൈകളില്‍ ഞെരിഞ്ഞമരുമ്പോള്‍ നിസ്വാര്‍ത്ഥമായ സേവനങ്ങളിലൂടെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സമ്പന്നമായ ആയഞ്ചേരി കൊല്ലിയോട്ട് കുഞ്ഞൂഞ്ഞന്‍ നമ്പ്യാര്‍ക്ക് വിദ്യാലയത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഒരിക്കലും അസ്ഥാനത്തായിരുന്നില്ലെന്ന് സ്കൂളിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:19, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പെരുമുണ്ടച്ചേരി എൽ പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201716657

................................

ചരിത്രം

പെരുമുണ്ടച്ചേരി എല്‍.പി സ്കൂള്‍

നാളും വര്‍ഷവും വ്യക്തമായി നിരത്താനാവില്ലെങ്കിലും 150 വര്‍ഷക്കാലത്തെ പെരുമ പെരുമുണ്ടച്ചേരി എല്‍.പി സ്കൂളിനുണ്ട്. പ്രായത്തിന്‍റെ ആധിക്യം ഒട്ടും ബാധിക്കാതെ പെരുമയോടെയും ഒരുമയോടെയും അര്‍പ്പിതമായ കര്‍മ്മ മണ്ഡലത്തില്‍ ഊര്‍ജ്ജസ്വലതയോടെ ഈ വിദ്യാലയം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. നാട്ടുകാര്‍ക്ക് ഇത് ചമ്പോളി സ്കൂളാണ്.എന്തു കൊണ്ടും അര്‍ഹിക്കപ്പെട്ട ഒരു പ്രദേശത്ത് സര്‍വ്വാത്മനാ അംഗീകാരമുള്ള ഒരു മാനേജരുടെ കീഴിലായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനാരംഭം. രാജ്യം വൈദേശികാധിപത്യത്തിന്‍റെ കൈകളില്‍ ഞെരിഞ്ഞമരുമ്പോള്‍ നിസ്വാര്‍ത്ഥമായ സേവനങ്ങളിലൂടെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സമ്പന്നമായ ആയഞ്ചേരി കൊല്ലിയോട്ട് കുഞ്ഞൂഞ്ഞന്‍ നമ്പ്യാര്‍ക്ക് വിദ്യാലയത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഒരിക്കലും അസ്ഥാനത്തായിരുന്നില്ലെന്ന് സ്കൂളിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=പെരുമുണ്ടച്ചേരി_എൽ_പി_എസ്&oldid=266226" എന്ന താളിൽനിന്ന് ശേഖരിച്ചത്