"സൗത്ത് കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14670 (സംവാദം | സംഭാവനകൾ)
14670 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
== ചരിത്രം ==
== ചരിത്രം ==
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ്‌ ഔദ്യോഗികരേഖ

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ മതപ്രചാരണത്തിന് എത്തിയ ക്രിസ്ത്യൻ ഉപദേശിമാർ കുടിൽകെട്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന് വടക്ക്-കിഴക്കായുള്ള പറമ്പിലെ ഷെഡ്‌ഡിലായിരുന്നു ആദ്യം ഈ സ്കൂൾ പ്രവൃത്തിച്ചിരുന്നത്
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ മതപ്രചാരണത്തിന് എത്തിയ ക്രിസ്ത്യൻ ഉപദേശിമാർ കുടിൽകെട്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന് വടക്ക്-കിഴക്കായുള്ള പറമ്പിലെ ഷെഡ്‌ഡിലായിരുന്നു ആദ്യം ഈ സ്കൂൾ പ്രവൃത്തിച്ചിരുന്നത്. ഓല ഷെഡ്ഡായ കെട്ടിടം പിന്നെ ഈ നിലയിലേക്ക് മാറുകയായിരുന്നു. ഒന്നാം തരത്തിൽ പൂഴിയിലെഴുതിയായിരുന്നു അക്ഷര പഠനം തുടങ്ങിയിരുന്നത്. അന്ന് പാഠപുസ്തകങ്ങൾ സ്കൂളിൽനിന്ന് ലഭിക്കുന്ന സമ്പ്രദായം ഇല്ലായിരുന്നു. സ്വകാര്യ വിപണിയെയായിരുന്നു പുസ്തകത്തിനായി ആശ്രയിച്ചിരുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സൗത്ത്_കൂത്തുപറമ്പ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്