"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Celeena257 (സംവാദം | സംഭാവനകൾ) Expanding article Spelling/grammar/punctuation/typographical correction |
Celeena257 (സംവാദം | സംഭാവനകൾ) Spelling/grammar/punctuation/typographical correction |
||
| വരി 75: | വരി 75: | ||
'''അടുത്ത ഘട്ടം നടക്കുന്നത് വീടുകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കയർ ഫാക്ടയൂണിറ്റുകളിലാണ്.കാൽ കൊണ്ട് ചവിട്ടി പ്രവർത്തിക്കുന്ന " തറ " അഥവാ " തറി " എന്ന തടിയന്ത്രത്തിലാണ് കയറ്റുപായ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം നടത്തിയിരുന്ന്.ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ കയർ ചായം മുക്കാനുള്ള സംവിധാനവും ഈ ചെറുകിട യൂണിറ്റുകളിൽ ഉണ്ടായിരുന്നു. ചായം മുക്കിയ കയറ്റു പായകൾ ഇടവഴികളിലും,റോഡരികിലും വിരിച്ചിട്ട് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നത് ആലപ്പുഴയിലെ ഒരു പതിവുകാഴ്ചയായിരുന്നു.''' | '''അടുത്ത ഘട്ടം നടക്കുന്നത് വീടുകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കയർ ഫാക്ടയൂണിറ്റുകളിലാണ്.കാൽ കൊണ്ട് ചവിട്ടി പ്രവർത്തിക്കുന്ന " തറ " അഥവാ " തറി " എന്ന തടിയന്ത്രത്തിലാണ് കയറ്റുപായ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം നടത്തിയിരുന്ന്.ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ കയർ ചായം മുക്കാനുള്ള സംവിധാനവും ഈ ചെറുകിട യൂണിറ്റുകളിൽ ഉണ്ടായിരുന്നു. ചായം മുക്കിയ കയറ്റു പായകൾ ഇടവഴികളിലും,റോഡരികിലും വിരിച്ചിട്ട് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നത് ആലപ്പുഴയിലെ ഒരു പതിവുകാഴ്ചയായിരുന്നു.''' | ||
'''അദ്യകാലങ്ങളിൽ ഇങ്ങനെ നിർമ്മിച്ച കയറ്റുതടുക്കുകൾ ഏജന്റുമാർ വഴി വിൽപന നടത്തിയിരുന്നു. വൻകിട യൂറോപ്യൻ കമ്പനികളുടെ ഉൽപ്പാദന യൂണിറ്റുകളായും ഈ ചെറുകിട ഫാക്ടറികൾ | '''അദ്യകാലങ്ങളിൽ ഇങ്ങനെ നിർമ്മിച്ച കയറ്റുതടുക്കുകൾ ഏജന്റുമാർ വഴി വിൽപന നടത്തിയിരുന്നു. വൻകിട യൂറോപ്യൻ കമ്പനികളുടെ ഉൽപ്പാദന യൂണിറ്റുകളായും ഈ ചെറുകിട ഫാക്ടറികൾ പ്രവർത്തിച്ചിരുന്നു.''' | ||
'''1980 കളുടെ ആരംഭം മുതൽ അസംസ്കൃത വസ്തുക്കൾ എത്തിച്ചു കൊടുക്കുവാനും ഉൽപന്നങ്ങൾ സംഭരിക്കുന്ന 'കയർ ഫെഡ്‘,‘കയർ കോപ്പറേഷൻ' എന്നീ സ്ഥാപനങ്ങൾ നിലവിൽ വന്നു.ഇടക്കാലത്ത് മന്ദീഭവിച്ച കയർ മേഖലയുടെ പ്രവർത്തനം ത്വരിതപ്പെചുത്താനും ,കൂലി മെച്ചപ്പെടുത്താനുംസർക്കാർ സ്ഥാപനങ്ങൾക്കു കഴിഞ്ഞു.''' | '''1980 കളുടെ ആരംഭം മുതൽ അസംസ്കൃത വസ്തുക്കൾ എത്തിച്ചു കൊടുക്കുവാനും ഉൽപന്നങ്ങൾ സംഭരിക്കുന്ന 'കയർ ഫെഡ്‘,‘കയർ കോപ്പറേഷൻ' എന്നീ സ്ഥാപനങ്ങൾ നിലവിൽ വന്നു.ഇടക്കാലത്ത് മന്ദീഭവിച്ച കയർ മേഖലയുടെ പ്രവർത്തനം ത്വരിതപ്പെചുത്താനും ,കൂലി മെച്ചപ്പെടുത്താനുംസർക്കാർ സ്ഥാപനങ്ങൾക്കു കഴിഞ്ഞു.''' | ||
| വരി 105: | വരി 103: | ||
==== '''<big>*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും</big>''' ==== | ==== '''<big>*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും</big>''' ==== | ||
'''അറബിക്കടലിന്റെയും വേമ്പനാട് തടാകത്തിന്റെയും തീരത്ത് സ്ഥിതി ചെയ്യുന്ന ആലപ്പുഴ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പച്ചപ്പു നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മുതൽ ഊർജ്ജസ്വലമായ സംസ്കാരവും പൈതൃകവും വരെ, ആലപ്പുഴ വാഗ്ദാനം ചെയ്യുന്നു.കനാലുകളുടെയും നദികളുടെയും തടാകങ്ങളുടെയും ഒരു ശൃംഖല കേരളത്തിലെ ഏകദേശം 2000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഗംഭീരമായ കായൽ സംവിധാനത്തെ ഉൾക്കൊള്ളുന്നു. | '''അറബിക്കടലിന്റെയും വേമ്പനാട് തടാകത്തിന്റെയും തീരത്ത് സ്ഥിതി ചെയ്യുന്ന ആലപ്പുഴ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പച്ചപ്പു നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മുതൽ ഊർജ്ജസ്വലമായ സംസ്കാരവും പൈതൃകവും വരെ, ആലപ്പുഴ വാഗ്ദാനം ചെയ്യുന്നു.കനാലുകളുടെയും നദികളുടെയും തടാകങ്ങളുടെയും ഒരു ശൃംഖല കേരളത്തിലെ ഏകദേശം 2000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഗംഭീരമായ കായൽ സംവിധാനത്തെ ഉൾക്കൊള്ളുന്നു. | ||
കായലുകൾ,നെൽവയലുകൾ,മാരാരിബീച്ച്,കുമരകം പക്ഷിസങ്കേതം,ആലപ്പുഴ ലൈറ്റ്ഹൗസ്,കൃഷ്ണപുരം കൊട്ടാരം,മണ്ണാറശാല ക്ഷേത്രം, ആലപ്പുഴ ബീച്ച്,പാതിരാമണൽ ദ്വീപ്,ആലപ്പി കനാൽ ക്രൂയിസ്,പുന്നമട തടാകം തുടങ്ങി നിരവധി അതിശയിപ്പിക്കുന്ന കാഴ്ചകൾ ആലപ്പുഴ പ്രദാനം ചെയ്യുന്നു. 82കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന | കായലുകൾ,നെൽവയലുകൾ,മാരാരിബീച്ച്,കുമരകം പക്ഷിസങ്കേതം,ആലപ്പുഴ ലൈറ്റ്ഹൗസ്,കൃഷ്ണപുരം കൊട്ടാരം,മണ്ണാറശാല ക്ഷേത്രം, ആലപ്പുഴ ബീച്ച്,പാതിരാമണൽ ദ്വീപ്,ആലപ്പി കനാൽ ക്രൂയിസ്,പുന്നമട തടാകം തുടങ്ങി നിരവധി അതിശയിപ്പിക്കുന്ന കാഴ്ചകൾ ആലപ്പുഴ പ്രദാനം ചെയ്യുന്നു. 82കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന,ഉപ്പിന്റെ സാന്നിധ്യമുള്ള തീരദേശ മണ്ണ് ആലപ്പുഴയെ നാളികേര കൃഷിക്ക് അനുകൂലമാകുന്നു .''' | ||
==== '''<big>*രാജാകേശവദാസും ആലപ്പുഴ പട്ടണവും</big>''' ==== | ==== '''<big>*രാജാകേശവദാസും ആലപ്പുഴ പട്ടണവും</big>''' ==== | ||
| വരി 113: | വരി 111: | ||
==== '''<big>*ആലപ്പുഴ തുറഖത്തിന്റെ വളർച്ച</big>''' ==== | ==== '''<big>*ആലപ്പുഴ തുറഖത്തിന്റെ വളർച്ച</big>''' ==== | ||
'''ആലപ്പുഴ പട്ടണത്തിന്റെ വികസന രൂപരേഖ തയാറാകിയ രാജാകേശവദാസിന് ഒരു തുറമുഖത്തിന്റെ സാധ്യത അടിവരയിട്ട് പറഞ്ഞത് "പുറക്കാട് " കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് പ്രകൃതി ശോഭകാലത്തും ശാന്തമായ മത്സ്യബന്ധനം സാധ്യമാകുന്ന "ചാകര" അഥവാ "ചളിക്കടൽ"{off-shore harbours} എന്ന അത്ഭുത പ്രതിഭാസം സ്വതവേ ആഴം കൂടിയ ആലപ്പുഴ കടൽത്തീരം ഒരു തുറമുഖമാക്കാൻ ഏറെ സഹായകരമാകുമെന്ന് ദിവാൻ മനസിലാക്കി .''' | '''ആലപ്പുഴ പട്ടണത്തിന്റെ വികസന രൂപരേഖ തയാറാകിയ രാജാകേശവദാസിന് ഒരു തുറമുഖത്തിന്റെ സാധ്യത അടിവരയിട്ട് പറഞ്ഞത് "പുറക്കാട് " കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ്. പ്രകൃതി ശോഭകാലത്തും ശാന്തമായ മത്സ്യബന്ധനം സാധ്യമാകുന്ന "ചാകര" അഥവാ "ചളിക്കടൽ"{off-shore harbours} എന്ന അത്ഭുത പ്രതിഭാസം സ്വതവേ ആഴം കൂടിയ ആലപ്പുഴ കടൽത്തീരം ഒരു തുറമുഖമാക്കാൻ ഏറെ സഹായകരമാകുമെന്ന് ദിവാൻ മനസിലാക്കി .''' | ||
==== <big>'''💡 കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം'''</big> ==== | ==== <big>'''💡 കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം'''</big> ==== | ||