ഉള്ളടക്കത്തിലേക്ക് പോവുക

"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13854 (സംവാദം | സംഭാവനകൾ)
No edit summary
13854 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സോപ്പ് നിര്‍മാണപരിശീലനവും നല്‍കിവരുന്നു.
തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സോപ്പ് നിര്‍മാണപരിശീലനവും നല്‍കിവരുന്നു.


== മാനേജ്‌മെന്റ് ==
'''== മാനേജ്‌മെന്റ് ==
                      PERUMACHERI A U P SCHOOL- MANAGERS(1902 to 2015)
'' <big>PERUMACHERI A U P SCHOOL- MANAGERS(1902 to 2015)</big>
Sl.No. NAME(English)             NAME(Malayalam)           FROM   TO PLACE         REMARKS
1 K M KAMMARAN MASTER   കെ.എം.കമ്മാരന്‍ മാസ്റ്റര്‍      1902   1928 CHELERI     JOINT MANAGEMENT




2 KUNNATH RAMAN MASTER   കുന്നത്ത് രാമന്‍ മാസ്റ്റര്‍   1902   1928 PRUMACHERI
1 കെ.എം.കമ്മാരന്‍ മാസ്റ്റര്‍        1902       -    1928     ചേലേരി        JOINT MANAGEMENT
 
 
2 കുന്നത്ത് രാമന്‍ മാസ്റ്റര്‍     1902 -   1928     പെരുമാച്ചേരി




3 K M KAMMARAN MASTER   കെ.എം.കമ്മാരന്‍ മാസ്റ്റര്‍       1929   1941 CHELERI     JOINT MANAGEMENT
3 കെ.എം.കമ്മാരന്‍ മാസ്റ്റര്‍         1929 -   1941     ചേലേരി          JOINT MANAGEMENT




4 KUNNATH KUNHAMMAN MASTER   കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍   1929   1941 PERUMACHERI
4 കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍       1929 -   1941     പെരുമാച്ചേരി




5 K M KAMMARAN MASTER   കെ.എം.കമ്മാരന്‍ മാസ്റ്റര്‍       1941   1944 CHELERI
5       കെ.എം.കമ്മാരന്‍ മാസ്റ്റര്‍         1941 1944     ചേലേരി




6 KUNNATH KANNAN MASTER   കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍   1945   1950 PERUMACHERI
6 കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍       1945 1950     പെരുമാച്ചേരി




7 K V CHANDUKUTTI MASTER   കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍   1951   1984 CHELERI
7 കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍       1951 -   1984     ചേലേരി




8 K V NARAYANI           കെ.വി.നാരായണി   1984   2009 PERUMACHERI
8       കെ.വി.നാരായണി               1984 2009     പെരുമാച്ചേരി




9 K V KARUNAKARAN NAIR   കെ.വി.കരുണാകരന്‍ നായര്‍   2009   - KOLACHERI
9 കെ.വി.കരുണാകരന്‍ നായര്‍       2009 -   -     കൊളച്ചേരി
'''


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

20:57, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പെരുമാച്ചേരി യു.പി. സ്ക്കൂൾ
വിലാസം
പെരുമാച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713854




ചരിത്രം

തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ വില്ലേജില്‍ മയ്യില്‍ അംശം പെരുമാച്ചേരി ദേശത്ത് 1902ല്‍‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാര്‍ന്ന പെരുമാച്ചേരിയില്‍ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂള്‍ എന്നറിയപ്പെടുന്നു. ടി.പി.ചന്തുനമ്പ്യാര്‍,കെ.എം.കമ്മാരന്‍നായര്‍,കുന്നത്ത് രാമന്‍നായര്‍ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിന്‍റെ ഭാഗമായി 1898-99 കാലഘട്ടത്തില്‍ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ല്‍‌ അംഗീകാരം നേടുകയും ചെയ്തു. കമ്മാരന്‍ മാസ്റ്റര്‍,രാമന്‍ മാസ്റ്റര്‍,ചന്തു മാസ്റ്റര്‍ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നല്‍കാന്‍ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മല്‍ കണ്ണന്‍ മാസ്റ്റര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹനാണ്.ഒന്നര ഏക്കര്‍ സ്ഥലത്ത് റെന്‍ഡ് ബില്‍ഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്.

കുന്നത്ത് രാമന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍ കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍,കുന്നത്ത് രാമന്‍ മാസ്റ്ററുടെ മകന്‍ പി.കണ്ണന്‍ നായര്‍ എന്ന കുഞ്ഞമ്പു മാസ്റ്റര്‍,ശ്രീ സി.ഒ.കണ്ണന്‍ നായര്‍,മീത്തലെ ബാപ്രകുന്നുമ്മല്‍ കുഞ്ഞമ്പു മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍,ശ്രീ കെ.വി.ഗോപാലന്‍ മാസ്റ്റര്‍,ശ്രീ എം.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വിദ്യാലയത്തിന്റെ പുരോഗതിക്ക് സാരഥ്യം വഹിച്ച മഹാരഥന്‍മാരാണ് എന്ന് എടുത്ത് പറയട്ടെ. എം.എല്‍.എ.ആയിരുന്ന ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ ഈ സ്ഥാപനത്തില്‍ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ല്‍ഇ.പി.നമ്മെ വിട്ടു പിരിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

കെഇആര്‍ പ്രകാരവും പ്രീകെഇആര്‍ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍ 11 ഡിവിഷനുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ സൌകര്യങ്ങള്‍ ഉണ്ട്.ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൌചാലയങ്ങള്‍ നിലവിലുണ്ട്.

കുട്ടികള്‍ക്കാവശ്യമായ കമ്പ്യൂട്ടര്‍ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാനാവശ്യമായ ഒരു എല്‍ സി ഡി പ്രോജക്ടറും ഒരു എല്‍ എഫ് ഡി യും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യവേദി

വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍

ഗൈഡ്സ്പ്രവര്‍ത്തനം.

എല്‍ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരിശീലനവും നല്കുന്നുണ്ട്.

തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സോപ്പ് നിര്‍മാണപരിശീലനവും നല്‍കിവരുന്നു.

== മാനേജ്‌മെന്റ് == PERUMACHERI A U P SCHOOL- MANAGERS(1902 to 2015)



1 കെ.എം.കമ്മാരന്‍ മാസ്റ്റര്‍ 1902 - 1928 ചേലേരി JOINT MANAGEMENT


2 കുന്നത്ത് രാമന്‍ മാസ്റ്റര്‍ 1902 - 1928 പെരുമാച്ചേരി


3 കെ.എം.കമ്മാരന്‍ മാസ്റ്റര്‍ 1929 - 1941 ചേലേരി JOINT MANAGEMENT


4 കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍ 1929 - 1941 പെരുമാച്ചേരി


5 കെ.എം.കമ്മാരന്‍ മാസ്റ്റര്‍ 1941 - 1944 ചേലേരി


6 കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍ 1945 - 1950 പെരുമാച്ചേരി


7 കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍ 1951 - 1984 ചേലേരി


8 കെ.വി.നാരായണി 1984 - 2009 പെരുമാച്ചേരി


9 കെ.വി.കരുണാകരന്‍ നായര്‍ 2009 - - കൊളച്ചേരി

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂര്‍ നഗരത്തില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരത്തായി പുതിയതെരു-മയ്യില്‍ റോഡില്‍ കൊളച്ചേരിമുക്കില്‍ നിന്നും നെല്ലിക്കപ്പാലം റൂട്ടില്‍ മൂന്നുകിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ പെരുമാച്ചേരി സ്കൂളില്‍ എത്തിച്ചേരാം.