"ഗേൾസ്.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| വരി 98: | വരി 98: | ||
പ്രമാണം:19046 p2.jpg|കംമ്പ്യുട്ടർ ലാബ് | പ്രമാണം:19046 p2.jpg|കംമ്പ്യുട്ടർ ലാബ് | ||
പ്രമാണം:19046 p4.jpg | പ്രമാണം:19046 p4.jpg | ||
പ്രമാണം:19046 padanolsavam4.jpeg|പഠനോത്സവം | |||
പ്രമാണം:19046 padanolsavam3.jpeg|പഠനോത്സവം | |||
പ്രമാണം:19046 padanolsavam2.jpeg|പഠനോത്സവം | |||
പ്രമാണം:19046 padanolsavam1.jpeg|പഠനോത്സവം | |||
</gallery> | </gallery> | ||
15:51, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം
ഫലകം:Schoolwikiaward applicant
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസ ജില്ലയിലെ പൊന്നാനി സബ് ജില്ലയിലാണ്
| ഗേൾസ്.എച്ച്.എസ് പൊന്നാനി | |
|---|---|
| വിലാസം | |
പൊന്നാനി പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0494 2666722 |
| ഇമെയിൽ | ponnanigirls@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19046 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11253 |
| യുഡൈസ് കോഡ് | 32050900519 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| യു.ആർ.സി | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 404 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 245 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രദീപ് പി |
| പ്രധാന അദ്ധ്യാപിക | ജയ വി |
| മാനേജർ | സി ഹരിദാസ് |
| പി.ടി.എ. പ്രസിഡണ്ട് | ഷാഹുൽ ഹമീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഷാജി ജി |
| അവസാനം തിരുത്തിയത് | |
| 14-03-2025 | THASNIYA1992 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗേൾസ്.എച്ച്.എസ് പൊന്നാനി. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട വിദ്യാലയങ്ങളിലൊന്നാണ്.
പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 38 ലാണ് ഗേൾസ്.എച്ച്.എസ് പൊന്നാനിസ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക് കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളിൽനിന്നാണ്. പൊന്നാനി ന്യൂ എൽ.പി സ്‌കൂൾ, ബി.ഇ.എം.യു.പി.സ്‌കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകൾ. തീര്ച്ചയായും പൊന്നാനി ഗേള്സ് ഹൈസ്കൂള് പൊന്നാനിക്കാരുടെ ഒരു ആശാ കേന്ദ്രം തന്നെയാണ്
ചരിത്രം
പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗേൾസ്.എച്ച്.എസ് പൊന്നാനി. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട വിദ്യാലയങ്ങളിലൊന്നാണ്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 38 ലാണ് ഗേൾസ്.എച്ച്.എസ് പൊന്നാനിസ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ഉദ്ദേശം 3 ഏക്ര സ്ഥലത്താണ് ഗേൾസ്.എച്ച്.എസ് പൊന്നാനി സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 39 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബു എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങൾ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. കെട്ടിടങ്ങൾ പ്രതിവർഷം മെയിന്റനൻസ് നടത്തി പരിപാലിക്കുന്നവയുമാണ് . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 8 മുതല് 10 വരെ യുളള ക്ലാസുകളാനു ഇവിടേ പ്രവർത്തിക്കുന്നു. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുല്ല ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 300ൽ പരം വിദ്യാഭ്യാസ സി.ഡി.കളോടുകൂടിയ സി.ഡി. ലൈബ്രറി, എഡ്യൂ-സാറ്റ് വിക്‌ടേഴ്‌സ് ചാനൽ (rot), എന്നിവയു ഗേൾസ്.എച്ച്.എസ് പൊന്നാനി ക്കു സ്വന്തമായി ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
-
കംമ്പ്യുട്ടർ ലാബ്
-
-
പഠനോത്സവം
-
പഠനോത്സവം
-
പഠനോത്സവം
-
പഠനോത്സവം
മാനേജ്മെന്റ്
പൊന്നാനിയിലെ ഉദാരമതികളായ വ്യക്തികള് ഉള്പെടുന്ന ഒരു കമ്മിറ്റി യാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. സ്കൂളിലെ ഇപ്പോഴത്തെ മാനേജര് ശ്രീ . സീ . ഹരിദാസ്[എക്സ് എം . പീ ] യാണ് . സ്കൂളിലെ എല്ലാ പ്രവര്ത്തനങ്ങളിലും അദ്ദേഹത്തിന്റെപൂര്ണ സഹകരണം എല്ലായ്പോഴും ലഭിക്കുന്നുണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| കാലഘട്ടം | പേര് | ||
|---|---|---|---|
| 1994-94 | കെ പി ശങ്കരനാരായണൻ | ||
| 1994-02 | കെ എം നളിനി | ||
| 1990-04 | ലീലാമണി കെ എം | ||
| 2004-08 | കെ ഗോപാലൻ | ||
| 2008-10 | സി ദേവയാനി | ||
| 2010-15 | എം പി മാലതി | ||
| 2015-16 | പി എൻ സരസ്വതി | ||
| 2019 | ജെസ്സി ജോബ് സി | ||
| 2019-21 | എസ് ലത | ||
പൂർവ്വ വിദ്യാർത്ഥികളായ അദ്ധ്യാപകർ
ധാരാളം പൂര്വ വിദ്യാര്ഥികള് ഗേള്സ് ഹൈസ്കൂളില് അധ്യാപകരായി ജോലി നോക്കുന്നു . കൂടാതെ ഇവിടെനിന്ന് വിരമിച്ച പല അധ്യാപകരും ഇവിടുത്തെ വിദ്യാര് തികള് തന്നെയാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂള് SSLC വിജയ ശതമാനം
| year | percentage | ||
|---|---|---|---|
| 2017-18 | 98.6 | ||
| 2018-19 | 98.45 | ||
| 2019-20 | 99.5 | ||
| 2020-21 | 100 |
റിസൾട്ട് അവലോകനം
| '2001 മുതൽ 2010വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി.' വിജയശതമാനം ഒരു അവലോകനം' |
| വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം |
|---|---|---|---|
| 2001 | 404 | 94 | 23 |
| 2002 | 406 | 107 | 26 |
| 2003 | 385 | 102 | 26 |
| 2004 | 410 | 126 | 31 |
| 2005 | 415 | 107 | 26 |
| 2006 | 332 | 166 | 50 |
| 2007 | 338 | 205 | 61 |
| 2008 | 328 | 256 | 78 |
| 2009 | 340 | 279 | 82 |
| 2010 | 512 | 466 | 90 |
അദ്ധ്യാപകർ
വഴികാട്ടി
സ്കൂളിലേക്ക് എത്താനുള്ള വഴി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 100 കി.മി. അകലം
- NH ല് നിന്നു 8 കി.മി.-- ഇടപ്പാൾ-പൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു. വിജയമാത കോൺവെൻ
പുറംകണ്ണികൾ
സ്ക്കൂളിന്റെ വെബ്പേജ് : UNDER CONSTRUCTION
http://mathematicsschool.blogspot.com/
http://www.education.kerala.gov.in
Important Educational Sites
http://kerala.gov.in/education/isites.htm
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19046
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
