"ജി ബി എച്ച് എസ് എസ് മാടായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
മാടായിക്കാവ് |
||
| വരി 4: | വരി 4: | ||
മാടായിപ്പാറയിൽ ഒരു പ്രാചീന കോട്ടയുടെ അവശിഷ്ടങ്ങളും നിരവധി കിണറുകളും കാണാൻ കഴിയും. തുറമുഖ നഗരമെന്ന നിലയിൽ നൂറ്റാണ്ടുകൾക്കുമുമ്പ് തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കച്ചവടക്കാർക്കിടയിൽ പ്രസിദ്ധമായിരുന്നു മാടായി എന്ന് പറയാനാവും. | മാടായിപ്പാറയിൽ ഒരു പ്രാചീന കോട്ടയുടെ അവശിഷ്ടങ്ങളും നിരവധി കിണറുകളും കാണാൻ കഴിയും. തുറമുഖ നഗരമെന്ന നിലയിൽ നൂറ്റാണ്ടുകൾക്കുമുമ്പ് തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കച്ചവടക്കാർക്കിടയിൽ പ്രസിദ്ധമായിരുന്നു മാടായി എന്ന് പറയാനാവും. | ||
നിരവധി വിദ്യാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ജി ബി എച്ച് എസ് എസ് മാടായി. യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിങ്ങനെയാണ് ഇവിടെ ക്ലാസ്സുകൾ. | നിരവധി വിദ്യാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ജി ബി എച്ച് എസ് എസ് മാടായി. യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിങ്ങനെയാണ് ഇവിടെ ക്ലാസ്സുകൾ. | ||
'''മാടായിക്കാവ്''' | |||
കണ്ണൂർ ജില്ലയിലെ മാടയി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് മാടായിക്കാവ്. തികച്ചും വ്യത്യസ്തതപുലർത്തുന്ന ആരാധനാ സമ്പ്രദായങ്ങളും ആചാരങ്ങളും നിലവിലുള്ള ക്ഷേത്രമാണിത്. ഉത്തരമലബാറിലെ ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമാണിതെന്ന് കരുതുന്നു. | കണ്ണൂർ ജില്ലയിലെ മാടയി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് മാടായിക്കാവ്. തികച്ചും വ്യത്യസ്തതപുലർത്തുന്ന ആരാധനാ സമ്പ്രദായങ്ങളും ആചാരങ്ങളും നിലവിലുള്ള ക്ഷേത്രമാണിത്. ഉത്തരമലബാറിലെ ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമാണിതെന്ന് കരുതുന്നു. | ||
കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ സ്ഥലമാണ് മാടായി. മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. ഏകദേശം അറുന്നൂറേക്കറോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. | കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ സ്ഥലമാണ് മാടായി. മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. ഏകദേശം അറുന്നൂറേക്കറോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. | ||