"എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
*  കലാ-കായിക മേളകൾ  
*  കലാ-കായിക മേളകൾ  
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
</font>
*  കഥ കവിത നാടൻപാട്ട് ശില്പശാലകൾ
*  അമ്മ വായന
*  ഗണിത പഠനസഹായി
*  സയൻസ് ഡ്രാമ

20:13, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ
വിലാസം
പുല്ലയിൽ

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201742458



പ്രമാണം:Imagepallickal.png

സർക്കാർ എയ്ഡഡ് ഇംഗ്ലീഷ്& മലയാളം മീഡിയം സ്കൂൾ. മാനേജർ: ശ്രീമതി SR ജലജ ഹെഡ്മിസ്ട്രസ്സ് : കെ രമാദേവി

ചരിത്രം

1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ സ്കൂൾ മാനേജർ ആകുകയും ചെയ്തു.കാലശേഷം മകൾ ശ്രീമതി ജലജ സ്കൂൾ മാനേജർ.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • കഥ കവിത നാടൻപാട്ട് ശില്പശാലകൾ
  • അമ്മ വായന
  • ഗണിത പഠനസഹായി
  • സയൻസ് ഡ്രാമ