"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=  ജലജ പി     
| പ്രധാന അദ്ധ്യാപകന്‍=  ജലജ പി     
| പി.ടി.ഏ. പ്രസിഡണ്ട്= സ്നേഹജൻ  പി       
| പി.ടി.ഏ. പ്രസിഡണ്ട്= സ്നേഹജൻ  പി       
| സ്കൂള്‍ ചിത്രം= school-photo.png‎|
| സ്കൂള്‍ ചിത്രം= 13322-1png (2)‎|
}}
}}
== ചരിത്രം ==ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിനു  നൂറു വർഷത്തിലധികം  പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ  പഠിക്കുന്നു.
== ചരിത്രം ==ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിനു  നൂറു വർഷത്തിലധികം  പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ  പഠിക്കുന്നു.

19:25, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
കോയ്യോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713322

== ചരിത്രം ==ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

നൂറു വർഷത്തിലധികംപഴക്കമുള്ള പ്രീ കെ ഇ ആർ കെട്ടിടമാണ് .കെട്ടിടം ഉറപ്പുള്ളതും നിലം മാര്ബിളിട്ടതും മേൽക്കൂര ഓടിട്ടതുമാണ് .കുട്ടികൾക്ക് ആവശ്യമായ വൃത്തിയുള്ള ടോയ്ലറ്റും മൂത്രപ്പുരയുമുണ്ട്.കുടിവെള്ളത്തിന് കിണർ,പൈപ്പ് എന്നിവ ഉപയോഗിക്കുന്നു. 3 കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ബാലസഭ ,നീന്തൽ പരിശീലനം ,സൈക്കിൾ പരിശീലനം ,കബ് ,ബുൾ ബുൾ ,റെഡ് ക്രോസ്,പൂന്തോട്ട പച്ചക്കറിത്തോട്ട നിർമ്മാണം നൃത്ത പരിശീലനം .

== മാനേജ്‌മെന്റ് ==ജയപ്രകാശ്ബാബു എ കെ ,സ്കൂളിൻെറ അക്കാഡമികവും ഭൗതികവുമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാറുണ്ട്

== മുന്‍സാരഥികള്‍ ==പരേതരായ ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ , ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് . ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി സി സരസ്വതി ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ്‌ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ഡി ശ്രീമതി പുഷ്പജ പുത്തലത്ത് ഡി ഇ .ഒ ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ശൈലജ കരുവാരത്ത് .

വഴികാട്ടി