"എ.എൽ.പി.എസ്. കുന്നച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ബുൾബുൾ | |||
ഗണിത ശാസ്ത്ര ക്ലബ് | |||
സയൻസ് കോർണർ | |||
ബാലസഭ | |||
ഹെൽത്ത് ക്ലബ്ബ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
19:10, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. കുന്നച്ചേരി | |
---|---|
വിലാസം | |
Kunnachery | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | Kanhangad |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12523 |
ചരിത്രം
1934 ൽ ഒളവറയിലെ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്റർ ആരംഭിച്ച സ്കൂളിൽ ആദ്യ കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് ഗവൺമെന്റ് അഞ്ചാം തരം എടുത്ത് കളഞ്ഞു. ആദ്യകാലത്ത് ഒരു ഹാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പിന്നീട് നാല് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു.2004 ൽ ക്ലാസ് മുറികൾ അടച്ചുറപ്പുള്ളവയാക്കി. 2009 ൽ സ്കൂൾ വൈദ്യുതികരിച്ചു. തുടർന്ന് എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങള്‍
13.75 സെൻറ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലകൊള്ളുന്നത്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളും പ്രീ കെ.ഇ.ആർ കെട്ടിടങ്ങളാണ്.2015ൽ സർക്കാർ സഹായത്തോടെ മികച്ച ഒരു പാചകപ്പുരയും സ്‌റ്റോർ റൂമും നിർമ്മിച്ചിട്ടുണ്ട്. നിലവിൽ സ്കൂളിൽ ,എം .എൽ .എ.ഫണ്ടിൽ നിന്നും ലഭിച്ച രണ്ട് കമ്പ്യൂട്ടറുകൾ ഉണ്ട്’
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ബുൾബുൾ ഗണിത ശാസ്ത്ര ക്ലബ് സയൻസ് കോർണർ ബാലസഭ ഹെൽത്ത് ക്ലബ്ബ്