"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ 77 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. | ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ 77 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. | ||
=''' | ='''ഓഗസ്റ്റ് 16 - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്'''- 2024= | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
</gallery> | </gallery> | ||
2024-25 അധ്യയന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് ആഘോഷമാക്കി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നത്. "സമിതി" ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 2500 ൽ പരം വിദ്യാർത്ഥിനികൾക്കാണ് വോട്ട് അവകാശം നൽകിയത്. 48 പോളിംഗ് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ സഹായത്തോടെ മൂന്ന് ദിവസത്തെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പാർലമെൻറ് ഇലക്ഷൻ വൻ വിജയമാക്കി തീർത്തത്. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:ELEC01.jpg| | |||
പ്രമാണം:ELEC02.jpg| | |||
പ്രമാണം:ELEC03.jpg| | |||
പ്രമാണം:ELEC04.jpg| | |||
</gallery> | |||
=''' ജനുവരി 26 റിപബ്ലിക് ദിനം '''- 2024= | =''' ജനുവരി 26 റിപബ്ലിക് ദിനം '''- 2024= | ||