"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 880: | വരി 880: | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ 2024 – 25 വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും ഭക്ഷ്യമേളയും മറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും 2025 മാർച്ച് 7ന് സംഘടിപ്പിച്ചു. രാവിലെ വിവിധ മൂലകളായി ക്രമീകരിച്ച ഇടങ്ങളിൽ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും ക്ലാസ് തല അവതരണങ്ങളും നടന്നു. ഭിന്നശേഷി കുട്ടികൾക്കുൾപ്പെടെ തുല്യ അവസരം ഉറപ്പു വരുത്തിയിരുന്നു. സ്കൂളിന്റെ പൊതു മികവുകളും അക്കാദമിക മികവുകളും കാണാൻ ജന പ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ സിആർസി കോർഡിനേറ്റർ ശ്രീമതി. വിൻഷ തുടങ്ങി നിരവധി പേർ എത്തിയിരുന്നു. | |||
ഉച്ച കഴിഞ്ഞ് നടന്ന വിദ്യാലയതല പഠനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ആന്റണി പീറ്റർ മുഖ്യതിഥിയായിരുന്നു. മാതൃസമിതി പ്രസിഡന്റ് ശ്രീമതി. രജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വിദ്യാർത്ഥികളായ അമന്റ വിനോദ് സ്വാഗതവും സ്കൂൾ ലീഡർ അധിരജ് സന്ദീപ് നന്ദിയും രേഖപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ, ഹെഡ്‍മാസ്റ്റർ കണ്ണൻ എന്നിവർ സംസാരിച്ചു. | |||
<gallery> | <gallery> | ||
41409 Padanolsavam 24 25 04.resized.jpg|കുറിപ്പ്1 | 41409 Padanolsavam 24 25 04.resized.jpg|കുറിപ്പ്1 | ||