"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 34: വരി 34:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


    എളങ്കുന്നപ്പുഴ ഗവണ്മെന്റ് എൽ. പി സ്കൂൾ എളങ്കുന്നപ്പുഴ ബസ്‌സ്റ്റോപ്പിനു കിഴക്കു ഭാഗം വൈപ്പിൻ മുനമ്പം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നു.
            ഓട് മേഞ്ഞ പ്രധാന കെട്ടിടവും ഷീറ്റ് മേഞ്ഞു ക്ലാസ് മുറികളായി തിരിച്ചിരിക്കുന്ന വലിയ ഹാളും ,ഹാളിനകത്ത് ഒരറ്റത്തായി വലിയൊരു സ്റ്റേജും  ഉണ്ട് .പ്രധാന കെട്ടിടത്തിൽ  4 ക്ലാസ് മുറികളും ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം,,സ്റ്റോറ റൂം, ലൈബ്രറി എന്നിവ ഒരുക്കിയിരിക്കുന്നു .എല്ലാ മുറികളിലും വൈദുതീകരണം പൂർത്തിയായിട്ടുള്ളതാണ് .  ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു .
                       
കംപ്യൂട്ടർ പഠനം
                    പഠനം 100 % ഐ .സി.ടി  അധിഷ്ഠിതമായി  നടപ്പിലാക്കുന്നതിന്സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിടെയുള്ള കമ്പ്യൂട്ടർ റൂം, ആവശ്യമായ  കംപ്യൂട്ടറുകളും  ,ഇന്റെർനെറ്റ് കണക്ഷനും വിദ്യാലയത്തിൽ ഉണ്ട്
അടുക്കള
                2014 -2015  അധ്യയന വർഷത്തിൽ ഡി .ഡി ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത അടുക്കളയും,സ്റ്റോർ റൂമുംഉണ്ട്.  കൃഷിവകുപ്പിന്റെ സഹായത്തോടെ സ്‌ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റും ,എൽ .പി. ജി ഗ്യാസ് കണക്ഷനും ,പുകയില്ലാത്ത അടുപ്പും അടുക്കളയിൽ ഉപയോഗിക്കുന്നു
ടോയ്‌ലറ്റ്
      മുഴുവൻ കുട്ടികൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ 4ടോയ്‌ലറ്റുകളും ,2  യൂറിനലുകളും ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റും ഉണ്ട്.
  ജലസ്രോതസ്
വർഷം മുഴുവൻ ശുദ്ധ ജലം ലഭിക്കുവാൻ വേണ്ട വിധത്തിൽ പൈപ്പ്  കണക്ഷനും, കുഴൽകിണറുകളും ആവിശ്യത്തിന് ടാപ്പുകളുംമറ്റു  സംവിധാനങ്ങളും  വിദ്യാലയത്തിൽ ഉണ്ട് .
                   
ചുറ്റുമതിൽ
        വിദ്യാലയത്തിന് ചുറ്റും ചുറ്റുമതിലും രണ്ടു ഗേറ്റുകളും ഉണ്ട്.
കളിസ്‌ഥലം
            കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസത്തിനായി കളികളിൽ ഏർപ്പെടാനും സഹായകരമാവും വിധം മനോഹരമായ കിഡ്സ് പാർക്കും ,ഗ്രൗണ്ടും വിദ്യാലയത്തിൽ ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265553" എന്ന താളിൽനിന്ന് ശേഖരിച്ചത്