"എ.എം.യു.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39: വരി 39:
='''ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O  പി ശിവദാസൻ നിർവഹിച്ചു  '''=
='''ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O  പി ശിവദാസൻ നിർവഹിച്ചു  '''=
[[പ്രമാണം:18366-9.jpg|thumb|എ എം യു പി എസിലെ ലൈബ്രറി INAUGURATION  ]]
[[പ്രമാണം:18366-9.jpg|thumb|എ എം യു പി എസിലെ ലൈബ്രറി INAUGURATION  ]]
അക്ഷരപ്പൂട്ടുകൾ തുറന്ന്  അരൂർ എ .എം.യു.പി.സ്കൂൾ.
‌ഒളവട്ടൂർ: കാലത്തിന്റെ കുത്തൊഴുക്കിൽ തുരുമ്പിച്ചു കൊണ്ടിരിക്കുന്ന വായനയുടെ വാതായനം തുറന്ന് കൊണ്ട് അരൂർ എ .എം.യു.പി.സ്കൂൾ. സമ്പന്നമായ സ്കൂൾ ലൈബ്രറി നവീകരിച്ചു കൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. പുതുതായി രണ്ടായിരത്തിലധികം പുസ്തകങ്ങൾ വിപുലമായ പുസ്തക പ്രദർശനത്തിലൂടെ ലൈബ്രറിയിൽ എത്തിച്ചിരുന്നു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. പി.ശിവദാസൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗ്ഗോത്സവം 2017 ലെ നാടൻപാട്ട് മൽസരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീ. അൻവർ സാദത്ത് ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപിക ശ്രീമതി  ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ശ്രീ.പി.എം. അബ്ദുല്ലക്കുട്ടി മാസ്റ്റർ . പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.സി രാധാകൃഷ്ണൻ, ശ്രീ ഇ.വിനയകുമാർ, ശ്രീ. കെ.രാജൻ,  ശ്രീ.എം.അബ്ദുൽ ഖാദർ, ശ്രീ.എൻ.അബൂബക്കർ ആശംസയർപ്പിച്ചു.


='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''=
='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''=

18:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്. അരൂർ
വിലാസം
അരൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201718366




ചരിത്രം

1936 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ അരൂർ എ എം യു പി സ്‌കൂൾ ഒരു ദേശത്തിന്റെ വളർച്ചക്ക് പിന്നിൽ നിർണ്ണായകമായ പങ്കു വഹിച്ചു അന്യുസൂതം പ്രയാണം തുടരുകയാണ് .ഇന്ന് ഏതാണ്ട് 600 ലധികം കുട്ടികളും 25 ൽ അധികം അധ്യാപകരുമുള്ള ബ്രഹത് വിദ്യാലയമായി മാറിയിരിക്കുകയാണ് .തലകൂട്ടൂരി കമ്മുക്കുട്ടി ഹാജി ചെറുതൊടിയിൽ അഹമ്മദ് കുട്ടി എന്നിവർ മുൻകാല മാനേജർമാരായിരുന്നു. 1945 മുതൽ ഈ സ്ഥാപനത്തിന്റെ മാനേജരായിരുന്ന പൂളക്കൽ ഖാദർ ഹാജി ഈ വിദ്യാലത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതും വിധം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു . situated in aroor

ഭൗതിക സാഹചര്യങ്ങൾ

ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിലായി 18 ഡിവിഷനുകളുണ്ട് .ഇതിൽ ഒൻപതു ക്ലാസുകൾ എൽ പി യിലും ഒൻപതു ക്ലാസ്സുകൾ യൂപിയിലുമാണ് . കുട്ടികളുടെ യാത്ര സൗകര്യത്തിനായി ബസ് സർവീസ് സൗകര്യം ഇന്ന് വിദ്യാലയത്തിനുണ്ട് വിശാലമായ മൈതാനങ്ങൾ കുട്ടികൾക്കാവശ്യമായ ഏറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി കമ്പ്യൂട്ടർ ലാബ് കുടിവെള്ള സൗകര്യം ടോയ്ലറ്റ് സൗകര്യങ്ങൾ

ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O പി ശിവദാസൻ നിർവഹിച്ചു

എ എം യു പി എസിലെ ലൈബ്രറി INAUGURATION

അക്ഷരപ്പൂട്ടുകൾ തുറന്ന് അരൂർ എ .എം.യു.പി.സ്കൂൾ. ‌ഒളവട്ടൂർ: കാലത്തിന്റെ കുത്തൊഴുക്കിൽ തുരുമ്പിച്ചു കൊണ്ടിരിക്കുന്ന വായനയുടെ വാതായനം തുറന്ന് കൊണ്ട് അരൂർ എ .എം.യു.പി.സ്കൂൾ. സമ്പന്നമായ സ്കൂൾ ലൈബ്രറി നവീകരിച്ചു കൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. പുതുതായി രണ്ടായിരത്തിലധികം പുസ്തകങ്ങൾ വിപുലമായ പുസ്തക പ്രദർശനത്തിലൂടെ ലൈബ്രറിയിൽ എത്തിച്ചിരുന്നു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. പി.ശിവദാസൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗ്ഗോത്സവം 2017 ലെ നാടൻപാട്ട് മൽസരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീ. അൻവർ സാദത്ത് ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ശ്രീ.പി.എം. അബ്ദുല്ലക്കുട്ടി മാസ്റ്റർ . പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.സി രാധാകൃഷ്ണൻ, ശ്രീ ഇ.വിനയകുമാർ, ശ്രീ. കെ.രാജൻ, ശ്രീ.എം.അബ്ദുൽ ഖാദർ, ശ്രീ.എൻ.അബൂബക്കർ ആശംസയർപ്പിച്ചു.

ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ

വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹിച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വാർഡ്‌ മെമ്പർ ശ്രീ.അൻവർ സാദത്ത് നിർവ്വഹിച്ചു. ജൈവ പച്ചക്കറി കൃഷി വിത്ത് വിതരണോദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.പി.എം അബ്ദുള്ളകുട്ടി നിർവ്വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് കെ.സി രാധാകൃഷ്ണൻ ,പി.എം.ബാപ്പുട്ടി,എൻ പ്രമോദ് ദാസ് ,കെ .പി .മുഹമ്മദ് മാസ്റ്റർ,കെ.സി.സതീഷ് ബാബു, കെ.രാജൻ, പി.ഹിന്ദ് ,ടി. സൂരജ് ബാബു,.പി.പി.അശ്ഹർ അലി എന്നിവർ ആശംസയർപ്പിച്ചു.

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._അരൂർ&oldid=265427" എന്ന താളിൽനിന്ന് ശേഖരിച്ചത്