"Schoolwiki:എഴുത്തുകളരി/Nizar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എഴുത്തുകളരി/Nizar (മൂലരൂപം കാണുക)
12:47, 5 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(വാർത്ത) |
No edit summary |
||
| വരി 1: | വരി 1: | ||
*പിന്നാലെ വരുന്നവർ ഇനി പിന്നിലാവില്ല ... | *പിന്നാലെ വരുന്നവർ ഇനി പിന്നിലാവില്ല ... | ||
[[പ്രമാണം:ഹിസാഹബ്ബ്.jpg|ചട്ടരഹിതം|നടുവിൽ]] | |||
തങ്ങൾ പഠിച്ച വിദ്യാലയത്തിലെ, പഠന സൗകര്യമില്ലാത്ത നൂറോളം കുട്ടികൾക്കായി മിനി കമ്പ്യൂട്ടറുകൾ വീടുകളിൽ സ്ഥാപിച്ചു നൽകുകയാണ് എടവനക്കാട് എച്ച്ഐഎച്ച്എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ. | തങ്ങൾ പഠിച്ച വിദ്യാലയത്തിലെ, പഠന സൗകര്യമില്ലാത്ത നൂറോളം കുട്ടികൾക്കായി മിനി കമ്പ്യൂട്ടറുകൾ വീടുകളിൽ സ്ഥാപിച്ചു നൽകുകയാണ് എടവനക്കാട് എച്ച്ഐഎച്ച്എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ. | ||
100 വർഷ ചരിത്രമുള്ള ഈ സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ ഹിദായത്തുൽ ഇസ്ലാം സ്കൂൾ അലൂംനി അസോസിയേഷനാണ് (ഹിസ) ‘ഹിസ ഹബ്ബ്’ എന്ന പേരിൽ മിനി കമ്പ്യൂട്ടർ സംവിധാനം ഒരുക്കിനൽകി വിദ്യാർഥികൾക്ക് താങ്ങാകുന്നത്. | 100 വർഷ ചരിത്രമുള്ള ഈ സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ ഹിദായത്തുൽ ഇസ്ലാം സ്കൂൾ അലൂംനി അസോസിയേഷനാണ് (ഹിസ) ‘ഹിസ ഹബ്ബ്’ എന്ന പേരിൽ മിനി കമ്പ്യൂട്ടർ സംവിധാനം ഒരുക്കിനൽകി വിദ്യാർഥികൾക്ക് താങ്ങാകുന്നത്. | ||