"സി ആർ എ എൽ പി എസ് ബേപു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= ബേപ്പു | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
പി നാരായണൻ നായർ
*പി നാരായണൻ നായര്‍
എം തങ്കം  
*എം തങ്കം  
കെ അമ്മാളു കുട്ടി  
*കെ അമ്മാളു കുട്ടി  
വത്സൻ കെ
*വത്സന്‍ കെ
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==



17:46, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി ആർ എ എൽ പി എസ് ബേപു
വിലാസം
ബേപ്പു
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-201711483




ചരിത്രം

മുളിയാർ പഞ്ചായത്തിലെ പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു.സ്വതന്ത്ര സമര സേനാനി ആയിരുന്ന സി ആർ ദാസിന്റെ ഓര്മയ്ക്കയാണ് ഈ വിദ്യാലയത്തിന് ചിത്തരഞ്ജൻ എ ൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തതു,മുൻപ് അഞ്ചാം ക്ലാസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നാല് വരെ മാത്രമാണ് ഉള്ളതു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ മുളിയാർ പഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

80 സെനറ്റ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. ഒരു കെട്ടിടത്തിൽ തന്നെ 4 ക്ലാസ് മുറികളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു.പുതിയ ഓഫീസ് റൂമിന്റെയും കഞ്ഞിപ്പുരയുടെയും നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.3 കംപ്യൂട്ടറുകൾ ഉണ്ടെങ്കിലും 2 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളു.ഇപ്പോൾ വൈഫൈ സൗകര്യവും ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി ശുചിത്വ ക്ലബ് പരിസ്ഥിതി ക്ലബ് മാസ്സ് ഡ്രിൽ

== മാനേജ്‌മെന്റ് ==Single Management

മുന്‍സാരഥികള്‍

  • പി നാരായണൻ നായര്‍
  • എം തങ്കം
  • കെ അമ്മാളു കുട്ടി
  • വത്സന്‍ കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Kasaragod—Vidhyanagar---Kallakkatta----Manya Neerchal---Manya

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=സി_ആർ_എ_എൽ_പി_എസ്_ബേപു&oldid=265289" എന്ന താളിൽനിന്ന് ശേഖരിച്ചത്