"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
വരി 806: വരി 806:


==സ്കൂൾ വാർഷികം==
==സ്കൂൾ വാർഷികം==
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ നൂറ്റി ഇരുപത്തി നാലാമത് സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ സമ്മേളനവും തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃക്കരുവ പഞ്ചായത്ത് ക്ഷേമ കാര്യ  വികസന  സ്റ്റാന്റിംഗ് കൗൺസിൽ ചെയർമാൻ അജ്മിൻ കരുവ എൻഡോവ്മെന്റുകളുടെ വിതരണവും വാർഡ് മെംബർ ഡാഡു കോടിയിൽ  ശാസ്ത്ര– കലാ മേളകളിലെ വിജയികൾക്കു സമ്മാനദാനവും നിർവഹിച്ചു. സ്കൂൾ
വികസന സമിതി അംഗങ്ങളായ ആർ.പി. പണിക്കർ, ഇബ്രാഹിം കുട്ടി, മിനി.ജെ, ജിബി ടി ചാക്കോ, ഹെഡ്‍മാസ്റ്റർ കണ്ണൻ  ഷൺമുഖം എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു എസ് ശാസ്ത്രദിന സന്ദേശം നൽകി. യുറീക്ക വിജ്ഞാനോത്സവം പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
===2024 25 വർഷത്തെ എൻഡോവ്മെന്റുകൾ ===
===2024 25 വർഷത്തെ എൻഡോവ്മെന്റുകൾ ===
{| class="wikitable"
{| class="wikitable"