"ഗവ.എൽ.പി.സ്കൂൾ പൂതകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,765 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഫെബ്രുവരി 2025
 
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
                        1960 ൽ സ്ഥാപിതമായ സ്കൂൾ കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ്റൂമുകളും പ്രവർത്തിക്കുന്നു .2012-13 ൽ ചാത്തന്നൂർ മണ്ഡലത്തിൽ ആരംഭിച്ച സമഗ്രവിദ്യാഭ്യാസ വികസന സമിതിയിൽ നല്ലവരായ നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ, പൂതക്കുളം  ഗ്രാമപഞ്ചായത്ത്  എന്നിവരുടെ സാന്നിദ്ധ്യം വളരെ വലുതായിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ. ദേവദാസ്.വി ആറര ലക്ഷം രൂപ ചെലവാക്കി ഭൗതികസാഹചര്യം    മെച്ചപ്പെടുത്തി.അദ്ദേഹം മനോഹരമായ ഒരു പാർക്കും ആകർഷകമായ പ്രവേശന കവാടവും ചുറ്റുമതിലിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും വരച്ചു നൽകി.
                      നിലവിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 5 അധ്യാപകരും 92 കുട്ടികളും ഉണ്ട്.ഇതിനോടൊപ്പം പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 21 കുട്ടികളും ഒരു ടീച്ചറും ആയയുമുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2651726" എന്ന താളിൽനിന്ന് ശേഖരിച്ചത്