"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
വരി 560: വരി 560:

== '''തോൽപ്പാവക്കൂത്ത്''' ==
== '''തോൽപ്പാവക്കൂത്ത്''' ==
[[പ്രമാണം:41409 Tholpavakoothu 1.png|840px|തോൽപ്പാവക്കൂത്ത് അവതരണം]]
[[പ്രമാണം:41409 Tholpavakoothu 1.png|840px|തോൽപ്പാവക്കൂത്ത് അവതരണം|centre]]
കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ സ്പിൿമാകെ സഹകരണത്തോടെ തോൽപാവക്കൂത്തിന്റെ അവതരണവും സോദാഹരണ പ്രഭാഷണവും നടന്നു. പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്ത്വത്തിൽ ആറംഗ സംഘമാണ് അവതരണം നടത്തിയത്. സ്കൂളിൽ നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന കേരളപ്പിറവി മലയാള ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായും കേരള സംസ്കാരത്തെയും കേരള കലാ പരിസരത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുമാണ് തോൽപ്പാവക്കൂത്ത് അവതരണം നടന്നത്.  പത്മശ്രീ രാമചന്ദ്ര പുലവരെ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, വാർഡ് മെംബർ ഡാഡു കോടിയിൽ, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്,  ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, എസ്ആർജി കൺവീനർ ബിന്ദു, മിനി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.

[[പ്രമാണം:41409 Tholpavakoothu 2024 1.png|ലഘുചിത്രം]]