"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 764: | വരി 764: | ||
== നേത്ര പരിശോധന== | == നേത്ര പരിശോധന== | ||
സ്കൂളിലെ മുഴുവൻ കുട്ടികളുടെയും നേത്ര പരിശോധന തൃക്കടവൂർ സി.എച്ച്.സി. യുടെ നേതൃത്വത്തിൽ ദേശീയ നേത്ര ആരോഗ്യ പരിപാടിയുടെ (The National Programme for Control of Blindness (NPCB VI))ഭാഗമായി നടത്തി. തുടർ പരിശോധന ആവശ്യമായ എട്ടു കുട്ടികളെ ജില്ലാ ആശുപത്രിയിലക്കും രണ്ട് കുട്ടികളെ തൃക്കടവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും റഫർ ചെയ്തു. വിവരം രക്ഷകർത്താക്കളെ അറിയിച്ചു. സി.എച്ച്.സി. യിലെ ഓപ്റ്റോമെട്രിസ്റ്റ് ദീപ. ജെ, ശ്രീചന്ദ്. ജെ എന്നിവർ നേതൃത്വം നൽകി. | സ്കൂളിലെ മുഴുവൻ കുട്ടികളുടെയും നേത്ര പരിശോധന തൃക്കടവൂർ സി.എച്ച്.സി. യുടെ നേതൃത്വത്തിൽ ദേശീയ നേത്ര ആരോഗ്യ പരിപാടിയുടെ (The National Programme for Control of Blindness (NPCB VI))ഭാഗമായി നടത്തി. തുടർ പരിശോധന ആവശ്യമായ എട്ടു കുട്ടികളെ ജില്ലാ ആശുപത്രിയിലക്കും രണ്ട് കുട്ടികളെ തൃക്കടവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും റഫർ ചെയ്തു. വിവരം രക്ഷകർത്താക്കളെ അറിയിച്ചു. സി.എച്ച്.സി. യിലെ ഓപ്റ്റോമെട്രിസ്റ്റ് ദീപ. ജെ, ശ്രീചന്ദ്. ജെ എന്നിവർ നേതൃത്വം നൽകി. | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:41409 Vision testing 25 1.jpg|നേത്ര പരിശോധന | പ്രമാണം:41409 Vision testing 25 1.jpg|നേത്ര പരിശോധന | ||
പ്രമാണം:41409 Vision testing 25 2.jpg|നേത്ര പരിശോധന | പ്രമാണം:41409 Vision testing 25 2.jpg|നേത്ര പരിശോധന | ||
| വരി 770: | വരി 770: | ||
പ്രമാണം:41409 Vision testing 25 4.jpg|നേത്ര പരിശോധന | പ്രമാണം:41409 Vision testing 25 4.jpg|നേത്ര പരിശോധന | ||
</gallery> | </gallery> | ||
==പൂർവ്വ വിദ്യാർത്ഥിയുടെ പിന്തുണ== | ==പൂർവ്വ വിദ്യാർത്ഥിയുടെ പിന്തുണ== | ||
പൂർവ വിദ്യാർത്ഥി ശ്രീമതി. രാജി സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് പിന്തുണയായി കിച്ചണിലേക്ക് ഒരു സ്റ്റീൽ മേശ സംഭാവനയായി നൽകുകയും ചെയ്തു. ചടങ്ങിൽ പിറ്റിഎ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. | പൂർവ വിദ്യാർത്ഥി ശ്രീമതി. രാജി സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് പിന്തുണയായി കിച്ചണിലേക്ക് ഒരു സ്റ്റീൽ മേശ സംഭാവനയായി നൽകുകയും ചെയ്തു. ചടങ്ങിൽ പിറ്റിഎ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. | ||