"ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kalappurayil (സംവാദം | സംഭാവനകൾ)
No edit summary
Kalappurayil (സംവാദം | സംഭാവനകൾ)
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
  തൊണ്ടിക്കുഴ സ്കൂളിന്റെ ചരിത്രം
                    കീഴ് മലനാടിന്റെ രാജാക്കന്‍മാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കും കൂര്‍ രാജാക്കന്മാര്‍ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും.
                      ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മുതലക്കോടം പള്ളിയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്.ആയതിനാല്‍ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂള്‍ നിര്‍ത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടര്‍ന്ന് 1931ല്‍ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നല്‍കിയഈ സ്ഥലത്താണ് സ്ക്കൂള്‍ ആരംഭിച്ചത്.
                    1947ല്‍ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകള്‍ സ്ക്കൂള്‍ കെട്ടിടത്തിനു മുകളില്‍ വീഴുകയും കെട്ടിടത്തിന്റെ മുകള്‍ഭാഗം തകരുകയും ചെയ്തു.തുടര്‍ന്ന് 1947-48 സ്ക്കൂള്‍ വര്‍ഷത്തില്‍ മൂന്നു വീടുകളിലായാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണന്‍,കുമ്പപ്പിള്ളില്‍ നാരായണന്‍,കരിയാമ്പറമ്പില്‍ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂള്‍ വര്‍ഷം ഇത് യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1972ല്‍ പുതിയ സ്ക്കൂള്‍കെട്ടിടം പണി പൂര്‍ത്തിയായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവൺമെന്റ്_യു.പി_സ്കൂൾ_തൊണ്ടിക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്