"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
No edit summary
12044 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
കാസർഗോഡ് ജില്ലാ എസ് പി സി യുടെ അ‍ഞ്ച് ദിന ജില്ലാ തലസഹവാസ ക്യാമ്പ് 'ഗുരി 25' തുടക്കം കുറിച്ച് കൊണ്ട് 13/02/2025 വൈകുന്നേരം നാല്  മണിക്ക് അഡിഷനൽ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസി‍‍ഡന്റ് ശ്രീ ടി കെ രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ‍ഡി ശില്പ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് ഡി വൈ എസ് പി ശ്രീ ബാബു പെരിങ്ങേത്ത്, കിനാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ, വാർ‍ഡ് മെമ്പർ ശ്രീമതി  പി ധന്യ, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി റീത്ത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു , ഡപ്യൂട്ടി ഡയറക്ടർ ഓഫ് എക്സൈസ് ശ്രീ ജോയ് ജോസഫ്, നീലേശ്വരം ഐ പി നിബിൻ ജോയ്, ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്  സ്വാഗതവും,  സുനിൽ പി വി നന്ദിയും പറഞ്ഞു.  എസ് പി സി പ്രൊജക്ട് അഡിഷനൽ നോഡൽ ഓഫീസർ ശ്രീ തമ്പാൻ ടി  ക്യാമ്പ് ബ്രീഫിങ്ങ് നടത്തി.  ടി ഐ എച്ച് എസ് എസിലെ ശ്രീ ഇല്യാസ് മാഷുടെ ഐസ് ബ്രേക്കിങ്ങ് സെഷനോടെ ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാനൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.‌

'''==മികവുത്സവം'''==
=='''മികവുത്സവം'''==
ജി എച്ച് എസ് എസ് ചായ്യോത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുത്സവം റോബോ ആന്റ് ആനിമേഷൻ ഫെസ്റ്റ്  2025 ഫെബ്രുവരി 12 ന് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. കൈറ്റാസ് മിസ്ട്രസ് ശ്രീമതി രജനി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, എസ് ഐ ടി സി ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.  

'''==പ്രീപ്രൈമറി കലോത്സവം "ബൂഗി വൂഗി" '''==
=='''പ്രീപ്രൈമറി കലോത്സവം "ബൂഗി വൂഗി" '''==
ചായ്യോത്ത് സ്കൂൾ പ്രീപ്രൈമറി കലോത്സവം "ബൂഗി വൂഗി" കിനാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ ഉത്ഘാടനം ചെയ്തു.  പി ടി എ പ്രസിഡന്റ് സി ബിജു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി റീത്ത ടീച്ചർ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മനോഹരൻ , എസ് എം സി ചെയർമാൻ ശ്രീ സത്യൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷാനി , സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും  പറഞ്ഞു. ചടങ്ങിൽ സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല  ബാല്യം പുരസ്കാരം നേടിയ മിഥുന മനോജ്, സംസ്ഥാന കലോത്സവത്തിൽ  മികച്ച പ്രകടനം കാഴ്ചവെച്ച  അധീന, അമ‍ൃത കൃഷ്ണ,  ശ്രീബാല, ശ്രീഹരി എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

=='''മോട്ടിവേഷൻ ക്ലാസ്സ്(20/01/2025)'''==

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പരീക്ഷയെ ഭയമില്ലതെ അഭിമുഖീകരിക്കുന്നതിന് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവും, റിട്ടയേർ‍ഡ് ഹെഡ് മാസ്റ്ററുമായ ശ്രീ എം കെ ചന്ദ്രശേഖരൻ നായർ ക്ലാസ്സ് കൈകാര്യം ചെയ്തു. ടൈം മാനേജ്മെന്റിനെ കുറിച്ചും പരീക്ഷ സമയത്ത് ടെൻഷൻ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളെകുറിച്ചും കുട്ടികളുമായി സംവദിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.