ജി.എൽ.പി.എസ്. മാവിലാ കടപ്പുറം (മൂലരൂപം കാണുക)
15:31, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1928 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.പ്രാരംഭകാലത്ത് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.2007-08 വര്‍ഷംവരെ മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. | |||
ഭൂരിഭാഗം കുട്ടുകളും മത്സ്യതൊഴിലാളികളുടേയും കര്‍ഷകതൊഴിലാളികളുടേയും മക്കളാണ്.DPEP,JRY,SSA എന്നീ പദ്ധതികളിലൂടെ മികച്ച ഭൗതീക സാഹചര്യം ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്.ചെറുവത്തൂര്‍ സബ് ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമാണിത്.വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു സി.ആര്.സി കേന്ദ്രമാണ്. | |||
212 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ജീവിത വെല്ലുവിളികള്‍ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. | |||
== ഭൗതികസൗകര്യങ്ങള് ==glps school has 6 building and 10 class rooms | == ഭൗതികസൗകര്യങ്ങള് ==glps school has 6 building and 10 class rooms |