"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 134: | വരി 134: | ||
നവംബർ 14 ന് ശിശുദിനം വളരെ വിപുലമായി ആഘോഷിച്ചു. രാവിലെ 9.30 ന് ശിശുദിന റാലിയോടു കൂടി പരിപാടികൾ ആരംഭിച്ചു. റാലി സ്കൂളിൽ എത്തിയതിന് ശേഷം മാനേജർ K S സുരേഷ് സർ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ശരത് സർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സീനിയർ അസിറ്റന്റ് സജി ദാസ് ടീച്ചർ, സുനിൽ സർ പി.ടി.എ പ്രസിഡന്റ് R സജീവൻ എന്നിവർ ആശംസ പറഞ്ഞു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു .4 മണിയ്ക്ക് കലാപരിപാടികൾ അവസാനിച്ചു. കൺവീനർ പ്രവീണ കൃതജ്ഞത പറഞ്ഞു. യോഗം അവസാനിച്ചു. | നവംബർ 14 ന് ശിശുദിനം വളരെ വിപുലമായി ആഘോഷിച്ചു. രാവിലെ 9.30 ന് ശിശുദിന റാലിയോടു കൂടി പരിപാടികൾ ആരംഭിച്ചു. റാലി സ്കൂളിൽ എത്തിയതിന് ശേഷം മാനേജർ K S സുരേഷ് സർ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ശരത് സർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സീനിയർ അസിറ്റന്റ് സജി ദാസ് ടീച്ചർ, സുനിൽ സർ പി.ടി.എ പ്രസിഡന്റ് R സജീവൻ എന്നിവർ ആശംസ പറഞ്ഞു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു .4 മണിയ്ക്ക് കലാപരിപാടികൾ അവസാനിച്ചു. കൺവീനർ പ്രവീണ കൃതജ്ഞത പറഞ്ഞു. യോഗം അവസാനിച്ചു. | ||
റിപബ്ലിക് ദിനാഘോഷം | |||
ഇന്ത്യയുടെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ എസ് സി എസ് എച്ച് എസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുകയുണ്ടായി . രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , JRC, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ എസ് ആർ ശരത് ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി.ഹെഡ്‍മിസ്‍ട്രസ് ഇൻ ചാർജ്ജ് ശ്രീമതി . സജിദാസ്, മാനേജർ കെ എസ് സുരേഷ്‌കുമാർ , പിടിഎ പ്രസിഡണ്ട് ശ്രീ ആർ സജീവ് , എന്നിവർ ആശംസകൾ അർപ്പിച്ചു. | |||