"ജി.യു.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 72: വരി 72:
182326.jpg
182326.jpg
18232-gup.pug school
18232-gup.pug school
18232-6png പ്രവേശനോല്‍സവം

15:24, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. ചീക്കോട്
വിലാസം
ചീക്കോട്

മലപ്പുറം ജില്ല
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201718232



ഇത് ചീക്കോട് ഗവ യൂപി സ്കൂള്‍ 8 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാന്‍ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാന്‍ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.

ചരിത്രം

ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളില്‍ പ്രവര്‍ത്തനം നടത്തുകയും 1957-ല്‍ ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്‍ത്തിയതായി രേഖകള്‍ പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്.ഗതകാല ചരിത്രം ചികയുമ്പോള്‍ സാമൂഹിക പശ്ചാത്തലം എങ്ങനെ അവഗണിക്കും. പൂര്‍വികരുടെ പാത പൂവിരിച്ചതായിരുന്നില്ല. ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ട സമൂഹം, കാര്‍ഷിക വ്യത്തിയില്‍ കവിഞ്ഞ ജിവനോപായങ്ങള്‍ അവര്‍ക്ക് അന്യമായിരുന്നു. പ്രായമായ നാട്ടുകാരില്‍ സ്കൂള്പടി കടന്നവരല്ല വന്നവരില് തന്നെ അധികവും പഠനം തുടരാതെ പാതിവഴി പഠനം ഉപേക്ഷിച്ചു പോയവര്‍. ലഭ്യമായ രേഖകളനുസരിച്ച് സ്കൂളില്‍ ആദ്യാക്ഷരം കുറിച്ചവരില്‍ ഒന്നാമന് മുഹമ്മദ് കൊലത്തിക്കലും സഹോദരി ആയിശ കൊലത്തിക്കലുമാണ്. ഇല്ലായ്മകള്‍ ഒട്ടേറെയുണ്ടെങ്കിലും സമൂഹം എന്നും ഈസ്ഥാപനത്തെ നെഞ്ചിലേറ്റി സ്ഥാപിച്ചു. കുട്ടികളുടെ വിജ്ഞാന ദാഹം മാറ്റാന്‍ ജാതി മത ഭേദമന്യേ അവരൊന്നിച്ച് വിഭവസമാഹാരണം നടത്തി ഒരേ പാത്രത്തില് എല്ലാ മതസ്ഥര്‍ക്കും ഭക്ഷണം വിളമ്പി.

ഇന്ന്

ഇന്ന് 18 ഡിവിഷനുകളിലായി 600 ഒാളം കുട്ടികളും നോണ്‍ ടീ്ച്ചിംഗ് സ്റ്റാഫുള്‍പ്പെടെ 28 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം. സര്‍വം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളര്‍ച്ചയുടെ പിന്നില്‍. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കര്‍മ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാന്‍ ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനയോടെ നമുക്ക് കാത്തിരിക്കാം.

അധ്യാപകര്‍

  1. നസീര്‍ എന്‍ കെ (HM)
  2. അബ്ദുല്‍ കരീം മാട്ടത്തൊടി
  3. അഷ്‌റഫ്‌ മുനീര്‍ കെ
  4. ദീപ എം വി
  5. ഹരീഷ് കെ
  6. ജാനകി കുട്ടി എന്‍
  7. ലതിക സി
  8. മൈമൂന ഐ
  9. മുഹമ്മദ്‌ അഷ്‌റഫ്‌ കെ
  10. മുഹമ്മദ്‌ ബഷീര്‍ എം കെ
  11. മോയിന്‍കുട്ടി പി പി
  12. നസീറ നൊട്ടന്‍ വീടന്‍
  13. രമാ ദേവി പിഎം
  14. റംല കെ പി
  15. സാബിറ കാരട്ടുചാലി
  16. സാബിറ വി പി
  17. ശാന്തകുമാരി വി
  18. ഷാക്കിറ എ എം
  19. ശ്രീജ എം
  20. സുഹ്റ പി
  21. സുല്‍മത്ത് എം ടി
  22. സുമേഷ് എം ടി
  23. താഹിറ കാരട്ടുചാലി
  24. ഉമ്മുകുല്‍സൂം കുണ്ടലക്കാടന്‍
  25. അബൂബക്കര്‍ കെ
  26. പ്രിയ പി

ക്ലബുകള്‍

മികവുകള്‍

  1. സബ് ജില്ല ഗണിത മേളയില്‍ യു പി വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനം
  2. സബ് ജില്ല കലാമേളയില്‍ ജനറല്‍ യു പി വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം
  3. ജില്ല സ്കൂള് കലാമേളയില് യു പി വിഭാഗം കഥാരചനമത്സരത്തില് ഏഴാം ക്ലാസില് പഠിക്കുന്ന അവന്തിക പി എന്ന കുട്ടി എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ദേശഭക്തി ഗാനം , ഉറുദു ഗാനം, അറബി ക്വിസ്സ് മത്സരം എന്നിവയില് എ ഗ്രേഡും നേടി

ചിത്രങ്ങള്‍

<gallery> 182326.jpg 18232-gup.pug school 18232-6png പ്രവേശനോല്‍സവം

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചീക്കോട്&oldid=264409" എന്ന താളിൽനിന്ന് ശേഖരിച്ചത്