"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) സ്കൂള്‍ ചരിത്രം. |
സ്കൂളിലെ ഭൌതിക സൗകര്യങ്ങള്‍ |
||
| വരി 35: | വരി 35: | ||
== ചരിത്രം ==ഏഴിക്കര നാരായണന്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ തിച്ചൂര്‍ വില്ലേജില്‍ വരവൂര്‍ പഞ്ചായത്തില്‍ തളി ദേശത്ത് മൂന്നാംവാര്‍ഡില്‍ 1935ജൂണ്‍ 7 നു സ്ഥാപിതമായി.A.ശങ്കരന്‍ മൂസദ് ആണ് സ്കൂള്‍ സ്ഥാപകന്‍.പുന്നശ്ശേരി നീലകണ്ഠശര്‍മ ഉല്‍ഘാടനം നിര്‍വഹിച്ചു.108 വിദ്യാര്‍ഥികള്‍ ആദ്യ വര്‍ഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകന്‍ ശ്രീ A നീലകണ്ഠന്‍ മൂസദ് ആയിരുന്നു. സര്‍വശ്രീ .ശങ്കുണ്ണി മേനോന്‍,A നാരായണന്‍ മൂസദ്,P ഗോവിന്ദന്‍ നായര്‍,K കമലമ്മ,TK കൃഷ്ണ വര്‍മ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവര്‍ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ല്‍ 5ആം തരവും 1968ല്‍ 6ആം തരവും ആരംഭിച്ചു. | == ചരിത്രം ==ഏഴിക്കര നാരായണന്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ തിച്ചൂര്‍ വില്ലേജില്‍ വരവൂര്‍ പഞ്ചായത്തില്‍ തളി ദേശത്ത് മൂന്നാംവാര്‍ഡില്‍ 1935ജൂണ്‍ 7 നു സ്ഥാപിതമായി.A.ശങ്കരന്‍ മൂസദ് ആണ് സ്കൂള്‍ സ്ഥാപകന്‍.പുന്നശ്ശേരി നീലകണ്ഠശര്‍മ ഉല്‍ഘാടനം നിര്‍വഹിച്ചു.108 വിദ്യാര്‍ഥികള്‍ ആദ്യ വര്‍ഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകന്‍ ശ്രീ A നീലകണ്ഠന്‍ മൂസദ് ആയിരുന്നു. സര്‍വശ്രീ .ശങ്കുണ്ണി മേനോന്‍,A നാരായണന്‍ മൂസദ്,P ഗോവിന്ദന്‍ നായര്‍,K കമലമ്മ,TK കൃഷ്ണ വര്‍മ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവര്‍ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ല്‍ 5ആം തരവും 1968ല്‍ 6ആം തരവും ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==കാറ്റും വെളിച്ചവും കടക്കുന്നതെങ്കിലും ജനാലകളും വാതിലുകളും സ്ഥാപിക്കാത്ത 16 വിശാലമായ ക്ലാസ്സ് മുറികള്‍ ആണ് ഇവിടെയുള്ളത്. | ||
സയന്‍സ് ക്ലാസുകള്‍ ലാബില്‍ വെച്ച് തന്നെ നടത്താന്‍ കഴിയുന്ന വിധത്തിലുള്ള സജ്ജീകരങ്ങോളോട് കൂടിയ സയന്‍സ് ലാബില്‍ പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. | |||
രണ്ടായിരത്തില്‍ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയില്‍ നോവലുകള്‍ ബാലസാഹിത്യങ്ങള്‍.ശാസ്ത്രപുസ്തകങ്ങള്‍,ചരിത്രപുസ്തകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.കൂടാതെ വര്‍ഷം തോറും പുതിയ പുസ്തകങ്ങള്‍ കൊണ്ട് ലൈബ്രറിയുടെ പുസ്തകസമ്പത്ത് വര്‍ധിപ്പിച്ചു വരുന്നു. | |||
ആറു കമ്പ്യുട്ടര്‍ കളോട് കൂടിയ കമ്പ്യൂട്ടര്‍ ലാബ് കമ്പ്യൂട്ടര്‍ പഠനത്തിനായി ഉപയോഗിച്ചു വരുന്നു. കൂടാതെ പ്രവര്‍ത്തനസജ്ജമായ ഒരു LCD പ്രോജെക്ടറും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||