"ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
തിരൂരങ്ങാടി മുസ്ലീം ഒര്‍ഫനേജ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ 1256 വിദ്യാര്‍ത്ഥികള്‍ പഠിച്ച്കൊണ്ടിരിക്കുന്നു. | തിരൂരങ്ങാടി മുസ്ലീം ഒര്‍ഫനേജ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ 1256 വിദ്യാര്‍ത്ഥികള്‍ പഠിച്ച്കൊണ്ടിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 2000 ല്‍ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതല്‍ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. | 1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 2000 ല്‍ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതല്‍ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
14:40, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി | |
---|---|
വിലാസം | |
തിരൂരങ്ങാടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 19458 |
തിരൂരങ്ങാടി മുസ്ലീം ഒര്‍ഫനേജ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ 1256 വിദ്യാര്‍ത്ഥികള്‍ പഠിച്ച്കൊണ്ടിരിക്കുന്നു.
ചരിത്രം
1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 2000 ല്‍ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതല്‍ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അത്യാധുനിക കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുപ്പപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഫുഡ്ബോള്‍ ടീം
- സ്കൂള്‍തല ശാസ്ത്ര പ്രദര്‍ശനം
- ക്ലാസ് മാഗസിനുകള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സകൗട്ട് & ഗൈഡ്
- പരിസ്ഥിതി ക്ലബ്
.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പലുകള്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
Clubs
- Journalism Club
- Heritage
- I T Club
- Maths Club
- Arabic Club
പരപ്പനങ്ങാടി ഉപജില്ലാ കലാമേളയില്‍ തുടര്‍ച്ചയായി 17 തവണ ഓവറോള്‍ കിരീടം കരസ്ഥമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.042805,75.9284933 | width=800px | zoom=16 }}